വളരെ കുറഞ്ഞ സമയം കൊണ്ട് സിനിമയിലും മിനിസ്ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു ഗ്ലാമർ താരമാണ് കേറ്റ് ശർമ്മ.

ഫോട്ടോഷൂട് മോഡലിംഗ് ചെയ്തു ചെയ്താണ് താരം തന്റെ കരിയർ തുടങ്ങിയത്.ചെറിയ സാമ്യം കൊണ്ട് തന്നെ മോഡലിംഗ് മേഖലയിൽ തിളങ്ങിയ താരം പിന്നീട് മിനിസ്ക്രീനിലേക് എത്തി ചേരുകയായിരുന്നു.

തുടർന്ന് താരം കുറെ മിനിസ്ക്രീൻ പരമ്പരകളിൽ വേഷങ്ങൾ ചെയ്തിരുന്നു. ശേഷം രണ്ടായിരത്തി പതിനാറിൽ ആണ് താരം ആദ്യമായി സിനിമയിലേക് എത്തി ചേരുന്നത്.

ദി മാജിക്കൽ ലവ് സാഗ എന്ന ബോളിവുഡ് സിനിമയിലൂടെ ആണ് താരം ആദ്യമായി സിനിമ ലോകത്തേക് എത്തി ചേരുന്നത്. തുടർന്ന് ചെറിയതും വലുതുമായ ഒട്ടനവധി സിനിമകളിൽ താരം വേഷങ്ങൾ ചെയ്തു.

രണ്ടായിരത്തി പതിനെട്ടു ആയപ്പോൾ ആണ് താരത്തിന് ജന ശ്രെധ കിട്ടി തുടങ്ങിയത്. പ്രമുഖ സംവിധായകൻ സുഭാഷ് ഗായക്കു എതിരെ മീ ടൂ വിവാദം ഉന്നയിച്ചു കൊണ്ടാണ് താരം രംഗത്തു വന്നത്. ഈ വിഷയം അന്നത്തെ സമയത്തു കുറെ വിവാദങ്ങളും ചർച്ച വിഷയം കൂടി ആയിരുന്നു.

അങ്ങനെ ആണ് താരത്തെ എല്ലാരും അറിഞ്ഞു തുടങ്ങിയത്. ഇപ്പോൾ താരം സിനിമ രംഗത്തും മോഡലിംഗ് രംഗത്തും നിറഞ്ഞു നിൽക്കുന്നുണ്ട്. ഇപ്പോൾ കൂടുതലും മിനിസ്ക്രീനിലും ടി വി ഷോകളിലും ആണ് താരത്തെ കാണുന്നത്.അഭിനയത്തിൽ സജീവമായുള്ള താരം സോഷ്യൽ മീഡിയകളിലും ഏറെ സജീവമായി കാണുന്നുണ്ട്.

താരം പുതുതായി ചെയുന്ന ഓരോ ഫോട്ടോഷൂട് ചിത്രങ്ങളും ആരാധകർക്കായി താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യാറുണ്ട്.

ഹോ ട്ടയും ബോൾഡ് ആയ ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും ചെയുന്നത്.താരത്തിന്റെ ഏറ്റോം പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.