മഞ്ജു വാര്യർ ആ പോസ്റ്റ് കളഞ്ഞതിന്റെ കാ ര ണം ഇതാണ്….
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നല്ലത് കണ്ടാൽ അതിനെ അഭിനന്ദിക്കാനും സപ്പോർട്ട് ചെയ്യാനും അത് കൂടുതൽ ആളുകളിലേക്ക് എത്താൻ ഷെയർ ചെയ്യാനും മടി കാണിക്കാത്ത മലയാളികളുടെ പ്രിയ താരം ആണ് മഞ്ജു വാര്യർ. ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ മലയാളം സിനിമ ആയ “മേപ്പടിയാൻ” എന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ ഉള്ള വിവാ ദങ്ങളും വിമ ർശനങ്ങളും ചർച്ചകളും മഞ്ജു വാര്യർക്ക് എതിരെയും സപ്പോർട്ട് ചെയ്തും സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുക ആണ്.മേപ്പടിയാൻ എന്ന മലയാള ചിത്രത്തിൽ ശ ബ രിമലയും സേ വാഭാ രതിയും എല്ലാം വരുന്നത് കൊണ്ട് ആണ് താരം താരം ഷെയർ ചെയ്ത പോസ്റ്റ് കളഞ്ഞത് എന്ന് ആണ് വിമ ർശകരുടെ വാദം. പലരെയും ഭ യന്നിട്ട് ആണ് താരം പോസ്റ്റ് മുക്കിയത് എന്നും ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട്.താരത്തിനെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ആളുകൾക്ക് അറിയാവുന്ന കാര്യം ആണ് താരം പ്രൊമോഷൻ വേണ്ടി ഷെയർ ചെയുന്ന പോസ്റ്റ്കൾ കുറച്ചു നാൾ കഴിയുമ്പോൾ ഡിലീറ്റ് ചെയ്യും എന്നത്.ഇതിന് നല്ലൊരു ഉദ്ധാരണമാണ് ബ്രോ ഡാഡി സിനിമ അനൗൺസ് ചെയ്തപ്പോൾ ഇട്ടിരുന്ന പോസ്റ്റ്കൾ പിന്നീട് ഡിലീറ്റ് ചെയ്ത്. എന്നാൽ ഈ കാര്യത്തെ വേറെ മറ്റൊരു രീതിയിൽ വളച്ചൊടിചിട്ട് ആണ് ചില ആളുകൾ വാ ർത്ത പുറത്തു വിട്ടത്.