ആരാധകരുടെ മനമയക്കി ഹോട്ട് ആൻഡ് സെക്സി ലുക്ക്  ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി…

സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നായിക മാരിൽ ഒരാളാണ് ദീപ്തി സതി. തരത്തിന്റെ എടുത്ത് പറയേണ്ട കഴിവുകളിൽ ഒന്നാണ് ആരെയും മയക്കുന്ന മെയ് അഴകും അഭിനയ മികവും. അത് തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നതും.

താരം ആദ്യമായി വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നത് മലയാള സിനിമയിലൂടെ ആയിരുന്നു. മീന എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലൂടെ തന്നെ താരം തന്നെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. പിന്നീടിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ കന്നഡ തമിഴ് മറാത്തി തുടങ്ങിയ ഭാഷയിലും താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം അഭിനയ രംഗത്തേക്ക് എത്തുന്നത് മോഡലിലൂടെ ആയിരുന്നു. മോഡൽ രംഗത്ത് സജീവമായ താരം 2014 മിസ് കേരള പട്ടം നേടിയതോടെയാണ് താരത്തിന് സിനിമയിലേക്ക് ചേക്കേറാൻ അവസരമൊരുങ്ങിയത്.

സിനിമയിലേക്ക് ചേക്കേറി നാൾ മുതൽ തന്നെ താരം സിനിമാ രംഗത്ത് സജീവമാണ്. പിന്നീട് വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ തന്നെ മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.

ചലച്ചിത്രരംഗത്ത് സജീവമായി അതുപോലെതന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം തന്നെ അഭിനയം ഇതിലൂടെ തന്നിലേക്ക് അടുപ്പിച്ചു ഇരിക്കുന്നത്.

ശരീര സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ചലച്ചിത്രങ്ങളുടെ വിശേഷങ്ങൾ തന്നെ മോഡൽ ഫോട്ടോഷൂട്ടുകൾ ചിത്രങ്ങളുമെല്ലാം പങ്കുവെക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്.

സമൂഹമാധ്യമങ്ങളും സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെയാണ് വൈറലാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിനെ പുതുപുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

വെള്ള ഷർട്ട് അതീവ സുന്ദരിയായ ആണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. കൂടുതലായും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുവാൻ ഉള്ള ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ്. നല്ലൊരു നർത്തകി കൂടിയാണ്.

അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയകൾ വഴി പങ്കുവയ്ക്കാറുണ്ട്. താരം എന്ന് തന്നെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചാലും താരത്തിന് ആരാധകർ അതെല്ലാം തന്നെ നിമിഷങ്ങൾക്ക് എടുക്കാറുണ്ട് സോഷ്യൽ മീഡിയയും തരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർക്കിടയിൽ തരംഗം തന്നെ സൃഷ്ടിക്കുകയാണ്.

Leave a comment

Your email address will not be published.