ആരാധകരുടെ മനം മയക്കി പ്രിയ താരത്തിന്റെ സെക്സി ലുക്കിൽ ഉള്ള ചിത്രങ്ങൾ….

 

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും എല്ലാം കഴിവുതെളിയിച്ച ഒട്ടേറെ താരങ്ങളുണ്ട് അതുപോലെതന്നെ ഇന്ത്യൻ സിനിമാരംഗത്തും ടെലിവിഷൻ രംഗത്ത് തന്നെ ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു മികച്ച താരം ആണ് ഇന സഹ.

താരം ആദ്യമായി സിനിമാലോകത്തേക്ക് കടന്നുവരുന്നത് ബംഗാളി സിനിമയിലും സീരിയലുകളിലും മറ്റും ആയിരുന്നു. 2011 ലാണ് താരം ആദ്യമായി അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം. അതിലെല്ലാമുപരി താരം ഒരു പ്രൊഡ്യൂസറും കൂടിയാണ്.

 

താരം ആദ്യമായി അഭിനയിക്കുന്നത് ആമി ആട് എന്ന ബംഗാളി സിനിമയിൽ ആയിരുന്നു. അതിൽ ആമിന എന്ന പ്രധാന കഥാപാത്രത്തെ ദേശം അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.

പിന്നീടിങ്ങോട്ട് വൻ വിജയം തന്നെയായിരുന്നു താരം ചലച്ചിത്ര രംഗത്തു നിന്നും  നേടിയെടുത്തത്. ഇനി ഇങ്ങോട്ട് താരത്തിന് ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ തനതായ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അവിടെ നിന്നും താരം പിന്നീട് മലയാള വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ് ചെയ്തത്. അങ്ങനെ കാരൻ മലയാളികളുടെ മനസ്സിലും കയറിക്കൂടി. വളരെ പെട്ടെന്ന് തന്നെ താരത്തിന് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്.

 

മലയാളത്തിൽ ബംഗാളിക്കും പുറമെ താരം തെലുങ്ക് സിനിമാലോകത്തും തനതായ സ്ഥാനം പതിച്ച എടുത്തിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് ശരീരസൗന്ദര്യവും കണ്ടു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമാ ലോകത്ത് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ഇങ്ങോട്ട് മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിനിമാലോകത്ത് എന്നപോലെതന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തു കൊണ്ട് തന്നെ താരം മലയാളികൾക്കും ഏറെ പ്രിയങ്കരമായ ഒരു നടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മിനിറ്റിൽ കൂടുതൽ ആരാധകരാണ് ഉള്ളത്.

അതുകൊണ്ടുതന്നെ തന്നെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കുന്ന സോഷ്യൽ മീഡിയകൾ വഴിയാണ്. ഒരു മോഡൽ കൂടിയായ താരം നിരവധി അനവധി ഫോട്ടോഷൂട്ടുകൾ ആണ് എടുക്കാറുള്ളത്. ക്യൂട്ട് ആൻഡ് സെക്സി ലുക്ക് ഉള്ള ചിത്രങ്ങളാണ് കൂടുതലായും താരം എടുക്കാറുള്ളത്. എടുക്കുന്ന ഫോട്ടോകൾ അത്രയും തന്നെ താരം തന്നെ സോഷ്യൽ മീഡിയ പേജുകൾ വഴി ആരാധകരുമായി പങ്കിടാറുണ്ട് ആരാധകര് നിറഞ്ഞമനസ്സോടെ ഇരുകൈയ്യും കൂടിയാണ് സ്വീകരിക്കുന്നത്.

Leave a comment

Your email address will not be published.