അർജുൻ അശോകൻ മകൾക്കു വേണ്ടി ഒരുക്കിയ സർപ്രൈസ് കണ്ടോ !! കൈയ്യടിച്ചു ആരാധകർ !!

മലയാളത്തിലെ യുവ നായക നടന്മാരിൽ ഏറെ ശ്രദ്ധ നേടുന്ന ഒരു നടനാണ് അർജുൻ അശോകൻ. മലയാളത്തിലെ മികച്ച ഹാസ്യതാരം ആയ ഹരിശ്രീ അശോകൻ മകനാണ് അർജുൻ അശോകൻ. 2012 ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ താരത്തിന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. താരം പിന്നീട് പഠനത്തിലെ ബിസിനസ്സിലും ഒക്കെ ശ്രദ്ധിക്കുകയായിരുന്നു.

എന്നാൽ 2017 ദുൽഖർ സൽമാനെയും സെയിം നികത്തിയും നായകന്മാരാക്കി പ്രമുഖ നടനായ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. ചിത്രത്തിൽ ഒരു മികച്ച വേഷമാണ് അർജുൻ അശോകൻ കൈകാര്യം ചെയ്തത്. ആ ഒരു ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറാൻ താരത്തിന് കഴിഞ്ഞു. ചിത്രത്തിൽ ഹരിശ്രീ അശോകൻ റെ മകനായി തന്നെയാണ് താരം അഭിനയിച്ചിരുന്നത്. പിന്നീട് താരത്തിന് തേടി നിരവധി വേഷങ്ങൾ എത്തി. അതിൽ എടുത്തു പറയേണ്ട വേഷം ബി ടെക് എന്ന ചിത്രമാണ്.

ആസിഫ് അലിയും അപർണ്ണ ബാലമുരളിയുടെ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എന്നും ആളുകൾ ഓർത്തിരിക്കാൻ തക്കവണ്ണമുള്ള ഒരു വേഷമായിരുന്നു അർജുൻ അശോകൻ ചെയ്തത്. പിന്നീട് താരം അഭിനയിച്ച ചിത്രം ആയിരുന്നു ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രം. ചിത്രത്തിൽ താരം ഒരു വില്ലൻ വേഷത്തിലായിരുന്നു എത്തിയത്. താരത്തിന് നിരവധി പ്രേക്ഷകപ്രശംസ ചിത്രത്തിലൂടെ ലഭിച്ചു. പിന്നീട് നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഭാഗ്യം അർജുന ലഭിച്ചു അച്ഛനെ പോലെ തന്നെ മികച്ച സിനിമകളിൽ മികച്ച കഥാപാത്രം ചെയ്യുന്ന താരത്തിന് ആരാധകർ നിരവധിയാണ്.

2018 താരം തന്റെ പ്രണയിനിയെ വിവാഹം കഴിച്ചിരുന്നു എറണാകുളം സ്വദേശിയായ നിഖിത യായിരുന്നു അത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനെ വിശേഷങ്ങളെല്ലാം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് താരത്തിനെ വിശേഷങ്ങൾ അറിയാൻ ആരാധകരും കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഈ അടുത്ത ഇടയ്ക്കാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. തന്റെ കുടുംബത്തിലേക്ക് മാലാഖ പോലൊരു കുഞ്ഞേടത്തി എന്നായിരുന്നു താരം തന്നെ കുഞ്ഞിനെ വിശേഷിപ്പിച്ചത്, മകളുടെ ചിത്രങ്ങളും താരം ആരാധകർക്കായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്

ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് എപ്പോഴും ലഭിക്കുന്നത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്റെ കുഞ്ഞിനെ താരം ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത് ഒരു വലിയ ഫോട്ടോ ഫ്രെയിം കുഞ്ഞിന്റെ കാൽപാദവും കുഞ്ഞിന്റെ ഒരു ചിത്രവും ചേർന്നതാണ് ഗിഫ്റ്റ്. ഈ ചിത്രം കണ്ടപ്പോൾ തന്നെ അർജുൻ അശോകൻ കുഞ്ഞുമാലാഖ ഒരുപാട് സന്തോഷമായി ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *