സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച തമന്നയുടെ പുതിയ ഫോട്ടോഷൂട്ട് കൾ

 


സൗത്ത് ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒട്ടേറെ നടിമാർ ഉണ്ടെങ്കിലും എടുത്തുപറയേണ്ട മുന്നില് നടിമാരിലൊരാളാണ് തമന്ന. ശരീര സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്ത ഒരു താരമാണ് തമന്ന.

വെള്ളിത്തിരയിലേക്ക് കടന്നു വന്നതിനു ശേഷം ഒട്ടേറെ സിനിമകളിൽ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തന്നെ തന്റെ അഭിനയ മികവ് കാഴ്ചവെയ്ക്കുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം. ഒരു നടിയെന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ തന്നെ തന്നെ അഭിനയം ഇത് കാഴ്ചവെച്ചിട്ടുണ്ട്.

തമിഴ് സിനിമാലോകത്തും തെലുങ്ക് സിനിമാലോകത്തും ആണ് താരം സജീവമായിത്തന്നെ നിൽക്കുന്നത്. ഒരുപാട് ബ്രഹ്മാണ്ട ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡൽ കൂടിയായ താരം നിരവധി പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി നിരവധി ഫോട്ടോ ഷൂട്ടുകളും താരം നടത്തിയിട്ടുണ്ട്. സിനിമയിലെന്നപോലെ താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെയുണ്ട്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തെരഞ്ഞെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാംതന്നെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ആണ് താരം നിരന്തരം ആരാധകരുമായി പങ്കിടാൻ ഉള്ളത്.

കൂടുതലായും താരം പങ്കുവെക്കുന്നത് തന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ്. കാലം തന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു താരത്തിന് പുതിയ ഫോട്ടോകൾ ആണ് താരം നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തന്നെ  സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

65 ലധികം സിനിമകളിലാണ് താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിരിക്കുന്നത് താരമൂല്യമുള്ള നടിമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു താരം കൂടിയാണ് തമിഴ്നാട് ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ തന്നെക്കൊണ്ട് സാധിക്കും എന്ന് താരം തെളിയിച്ചിട്ടുണ്ട്.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ താൻ തന്നെ കഴിവ് തെളിയിച്ചിട്ടുള്ളതാണ് തന്നെ ചെറിയ പ്രായത്തിൽ തന്നെ നിരവധി പരസ്യങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്. എന്നാലും താരത്തിന് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published.