ആരാധകരുടെ എല്ലാ ഹൃദയം കീഴടക്കിയ മഡോണയുടെ മനംമയക്കുന്ന പുത്തൻ ചിത്രങ്ങൾ

 


ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച വെച്ച് പ്രശസ്തരായ ഒട്ടേറെ താരങ്ങളുണ്ട് എന്നാൽ സിനിമാമേഖലയിൽ അഭിനയം കൊണ്ട് ഗാനാലാപന മികവുകൊണ്ട് തന്റെ കഴിവ് തെളിയിച്ച പ്രശസ്തയായ ഒരു താരമാണ് മഡോണ സെബാസ്റ്റ്യൻ. ചലച്ചിത്ര മേഖലയിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു കൊണ്ട് തന്നെ തനതായ ഒരു സ്ഥാനം താരം വെള്ളിത്തിരയിൽ നേടിയെടുത്തിരുന്നു.

വളരെ കുറച്ചു സിനിമകളിലൂടെ മാത്രം പ്രശസ്തയായ ഒരു താരം കൂടിയാണ് മഡോണ.  വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മഡോണ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലേക്ക് താരം എത്തിയിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവയ്ക്കുന്നത്.

അതുപോലെ തന്നെ തന്നെ മറ്റൊരു കഴിവുകൂടി ആണ് ഗാനം ആലപിക്കുക എന്നത്. താരത്തിന് ഗാനാലാപനത്തിന് കൂടിയും താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തിലൂടെയും ഗാനലാപനത്തിലൂടെ യും താരം തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

അഭിനയ മികവ് കൊണ്ട് തന്നെ ശരീര സൗന്ദര്യം കൊണ്ടും താരം ഒട്ടേറെ ആരാധകരെ ആണ് ആകർഷിച്ചിട്ടുള്ളത്. ഭാരതത്തിലെ ആദ്യ ചലച്ചിത്രത്തിൽ താനൊരു ഗായികയായി ആണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽതാര ആരാധകർക്ക് പ്രിയനടി ആയി മാറുന്നത് സിനിമയിലൂടെ ഉള്ള താരത്തിനെ അവതരണത്തിലൂടെ ആണ്.

മലയാളത്തിന് പുറമെ തമിഴിലും താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട് 2016 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലൂടെ അഭിനയിച്ച പിന്നാലെ തന്നെ തൊട്ടടുത്തവർഷം തമിഴിലേക്ക് ചേക്കേറി. കാതലും കടന്നുപോകും എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് ചേക്കേറുന്നത്.

അതിനുശേഷം മലയാളത്തിലും തമിഴിലുമായി താരം ഒട്ടേറെ സിനിമകളിൽ നല്ല അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. പ്രേമത്തിന്റെ തന്നെ തെലുങ്ക് റീമേക്കിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരും ഉണ്ട്. സിനിമാ മേഖലയിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയകളിലും താരം സജീവമാണ് സമൂഹമാധ്യമങ്ങളും താരത്തിന് നിരവധി അനവധി ആരാധകരാണ് ഉള്ളത്.

താരം ഇടയ്ക്കിടെ  ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. എടുക്കുന്ന ഫോട്ടോകൾ അത്രയും തന്നെ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന് ഫോട്ടോകൾ താരം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. വളരെ പെട്ടെന്ന് തന്നെയാണ് താരത്തിന് ഫോട്ടോകളും വീഡിയോകളും എല്ലാം വൈറലാകുന്നത്.

Leave a comment

Your email address will not be published.