മാലാഖയെപ്പോലെ വെട്ടിത്തിളങ്ങി നിത്യ മേനോൻ. താരത്തിന് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്….

ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന ഒട്ടേറെ നായികമാർ ഉണ്ട്. അതുപോലെതന്നെ പത്താം വയസ്സിൽ ബാലതാരമായി ഇംഗ്ലീഷ് സിനിമയിലെത്തിയ താരമാണ് നിത്യാമേനോൻ. കണ്ണട ചിത്രത്തിലാണ് താരം ആദ്യമായി എത്തുന്നത്.

അതിനുശേഷം പിന്നീട് ഇങ്ങോട്ട് മോഡലായി മാഗസിനുകൾക്ക് പരസ്യ ചിത്രങ്ങൾക്കു വേണ്ടിയും താരം ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. അതുവഴിയാണ് താരം മലയാളസിനിമയിലേക്ക് വഴി തിരിയുന്നത്. താരം ആദ്യമായി അഭിനയിച്ച ചിത്രം ആകാശഗോപുരം എന്നതായിരുന്നു.

അന്നു മുതലിങ്ങോട്ട് ഒട്ടേറെ നിരവധി അനവധി വലുതും ചെറുതുമായ ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. അതിലൂടെ ഒക്കെത്തന്നെ താരത്തിന് നിരവധി അനവധി ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി നിൽക്കുകയാണ് താരം. മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് സിനിമയിലും താരം തന്നെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

2011ലാണ് താരം തെലുങ്ക് സിനിമയിലേക്ക് ചേച്ചി വരുന്നത്. മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയർ അവാർഡ് വരെ താരത്തെ തേടി എത്തിയിട്ടുണ്ട്. നടിയും മോഡലുമായ താരം അതിലുപരി ഒരു ഗായിക കൂടിയാണ്. മികച്ച തെലുങ്ക് പിന്നണി ഗായികയ്ക്കുള്ള അവാർഡ് താരം നേടിയെടുത്തിട്ടുണ്ട്.

മലയാളത്തിലും തെലുങ്കിലും കന്നടയിലും അഭിനയത്തിന് ശേഷം താരം പിന്നീട് തമിഴിലേക്ക് പ്രവേശിച്ചു. തേനിന്റെ മികച്ച നടിമാരുടെ മുൻനിര ലിസ്റ്റിൽ പെടുന്ന ഒരു നായിക കൂടിയാണ് നിത്യാമേനോൻ.

സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽമീഡിയയിലും താരം സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് സോഷ്യൽ മീഡിയ പേജുകളിൽ മാത്രമുള്ളത്.

ഒരു മോഡൽ കൂടിയായ താരം നിരവധി അനവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് താരം ചെയ്യുന്ന ഫോട്ടോസ് വീടുകളുടെ ചിത്രങ്ങൾ അത്രയും തന്നെ താരം തന്നെ സോഷ്യൽ മീഡിയ പേജുകളുടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

 

കാരണം ഇപ്പ അവസാനമായി പങ്കുവെച്ചിരുന്നു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള കുർത്തയിൽ അതീവ സുന്ദരിയാണ് താരം തിളങ്ങി നിൽക്കുന്നത്. പൊങ്കലുമായി അനുബന്ധിച്ചാണ് താരം ഈ ഫോട്ടോഷൂട്ടുകൾ ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ ഈ ഫോട്ടോകൾ അത്രയും തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published.