സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് കിടുക്കാച്ചി ഹോട്ട് ലുക്കിlൽ പ്രത്യക്ഷപ്പെട്ട് ആര്യ.

സൈബർ ലോകങ്ങളിൽ എപ്പോഴും കോളിളക്കം സൃഷ്ടിക്കുന്ന ഒരു താര സുന്ദരിയാണ് ആര്യ സതീഷ് ബാബു. മിനിസ്ക്രീൻ റിയാലിറ്റി ഷോകളിലൂടെ തിളങ്ങിനിന്ന ആര് ഇപ്പോൾ വെള്ളിത്തിരയിലും തരംഗമാണ്. വാരി പ്രേക്ഷകരുടെ എല്ലാ ഒരു ഇഷ്ടതാരമായി കൂടി മാറിയിരിക്കുകയാണ്.

ഒട്ടേറെ റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തിയിട്ടുണ്ട് എങ്കിലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാമിലൂടെ ആണ് ആര്യ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ഈശോയിൽ രമേശ്  പിഷാരടിയുടെ ഭാര്യാ വേഷമാണ്  ആര്യ  ചെയ്തത്.

കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും വീട്ടിലാണ് സ്വീകരിച്ചത്. പിന്നീടിങ്ങോട്ട് നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് പ്രോഗ്രാമുകളിലും എല്ലാം താരം അവതാരകയായി എത്തിയിട്ടുണ്ട്.

അതിലെല്ലാമുപരി നിരവധി പല ചിത്രങ്ങളിലും താരം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2015 ലാണ് താരം ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ലൈല ഓ ലൈല എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.

ചിത്രത്തിൽ ചെറിയൊരു വേഷം ആണ് താരം അവതരിപ്പിച്ചത് എങ്കിൽ കൂടിയും താരത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് ആ ഒരു സിനിമയിൽ കൂടി കിട്ടിയത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ താരം അവതരിച്ചിട്ടുണ്ട്.

സിനിമയ്ക്കും അവതാരകർക്കും ഉപരി താരം ഒരു മോഡൽ കൂടിയാണ്. മോഡലിംഗ് രംഗത്ത് സജീവമായ ആര്യ മോഡൽ ഫോട്ടോസുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽമീഡിയയിൽ ആര്യക്ക് ഉള്ളത്. താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്.

കുറച്ച് ഇടവേളക്ക് ശേഷമാണ് താരം അത്തരത്തിലുള്ള ഫോട്ടോസുകൾ സോഷ്യൽ മീഡിയ പേജുകളിൽ ഇടുന്നത്. ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു

Leave a comment

Your email address will not be published.