മോഡലിംഗ് ത്തിലൂടെ സജീവമായ ഒട്ടേറെ താരങ്ങളാണ് നമുക്കിടയിൽ ഉള്ളത്. അങ്ങനെ മോഡലിംഗ് ത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് ചേക്കേറിയ ഒരു നായികയാണ് നിക്കി ഗൽറാണി. തമിഴ് ചിത്രമായ പയ്യ യുടെ കന്നട റീമേക്കിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്. ഭാഷയ്ക്ക് അതീതമായി തന്നെ തന്റെ അഭിനയമികവ് കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളം തമിഴ് കന്നട തുടങ്ങി ഒട്ടേറെ ഭാഷകളിൽ താരം തന്നെ അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. ഇതിലൂടെ എല്ലാം തന്നെ ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട് 2014 ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്
1983 എന്ന സിനിമയിലെ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താര മലയാളത്തിലേക്ക് ചേക്കേറിയത്..

സിനിമാ മേഖലയിൽ എന്നപോലെതന്നെ സോഷ്യൽമീഡിയയിലും താരം സജീവമാണ്. കാലത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ താരം പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ്.

ഭാഷയ്ക്ക് അതീതമായി തന്നെ തന്റെ അഭിനയമികവ് കാഴ്ചവെച്ച അതുകൊണ്ടുതന്നെ താരത്തിന് ഭാഷയ്ക്ക് അതീതമായി ആരാധകരും ഉണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയ പേജുകൾ ഉൾപ്പെടെ താരത്തിന് ഉള്ളത്. പ്രാർത്ഥന സഹോദരി ഒരു മോഡൽ ആണ്. അതുകൊണ്ടുതന്നെ ഇരുവരും ചേർന്ന് ഒട്ടേറെ മോഡൽ ഫോട്ടോഷൂട്ട് കളും ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

കാരണം അത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും നിരവധി അനവധി പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. താരം അവസാനമായി പങ്കുവച്ചിരിക്കുന്നത് മാലദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ്.

താരമിപ്പോൾ മാലദ്വീപിൽ ആണ് ഉള്ളത്. അവിടെ നിന്നുള്ള വിശേഷങ്ങളും വീഡിയോകളും ഫോട്ടോസുകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടിയാണ് താരം മാലിദ്വീപിൽ  പോയിരിക്കുന്നത്..