ബാലതാരമായി സിനിമാ ലോകത്തേക്ക് ചേക്കേറിയ ഒട്ടേറെ താരങ്ങളുണ്ട്. അതുപോലെ ഒരു താരമാണ് മമ്മൂക്കയുടെ പ്രിയപ്പെട്ട മകൾ സാനിയ ബാബു. ബാലതാരമായി അഭിനയിച്ച ആണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്.

അഭിനയത്തിലേക്ക് കടന്നതിനു ശേഷം ഒട്ടേറെ സിനിമകളിൽ ബാലതാരമായി സാനിയ അഭിനയിച്ചിട്ടുണ്ട്. കാണാക്കുയിൽ സീത നാമം ജപിക്കുന്ന വീട് ഗായത്രി ഒറ്റച്ചിലമ്പ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

കുട്ടിയുടെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും താരം പ്രശസ്ത അർഹിക്കുന്നത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിലൂടെ ആയിരുന്നു.

ഈ ഒരു ഒറ്റ സിനിമയിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകർക്ക് എല്ലാം എങ്ങനെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു സാനിയ.

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരത്തിന് ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ആരാധകർ. താരം ഒരു ഫോട്ടോ ഷൂട്ട് ഫ്രീ ആണെന്ന് കൂടി ഈ ചിത്രങ്ങളിൽ കൂടി തെളിയുന്നുണ്ട്.

കാലത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സിമ്മിംഗ് പൂൾ ഇൻ അരികിൽ നിന്നുള്ള താരത്തിന്റെ മിനി സ്കോട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഈ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും നിരവധി സപ്പോർട്ട് എന്ന ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. അതുകൊണ്ടുതന്നെ താരത്തിന് ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ കിട്ടിയിരിക്കുന്നത്. മികച്ച പിന്തുണയാണ് ആരാധകർ നൽകിയിരിക്കുന്നത്.