സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വൈശാലിയുടെ യും ഋഷ്യശൃംഗന്റെയും പുനരാവിഷ്കരണം…

ആദ്യ ഫോട്ടോഷൂട്ട് ലൂടെ തന്നെ സമൂഹമാധ്യമങ്ങൾ വൈറലായ ദമ്പതികളാണ് അഭിജിത്തും മായയും. ഇപ്പോൾ ഇവിടെ സോഷ്യൽ മീഡിയയിൽ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

വെള്ളിത്തിരയിലെ തന്നെ സൂപ്പർ ഹിറ്റ് ക്ലാസിക് ചിത്രമായ വൈശാലി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വൈശാലിയും ഋഷ്യശൃംഗനെയും അവതരിപ്പിച്ചിട്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് ഇവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇതിപ്പോ വൈറൽ ആയിരിക്കുകയാണ്. വൈശാലി യുടെയും ഋഷ്യശൃംഗന് യും പ്രണയരംഗങ്ങൾ ആണ് ഇവർ പുനരാവിഷ്കരിച്ചു ഇരിക്കുന്നത്. ഈ ഫോട്ടോകൾ കൊണ്ട് പ്രശസ്തരായി മാറുകയും ചെയ്തു ഇവർ രണ്ടുപേരും.

ഇതിന് ഒട്ടേറെ പ്രോത്സാഹനങ്ങൾ ആണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ അതിലേറെയും സൈബർ ആക്രമങ്ങളും ആയിരുന്നു. ഇതിനെല്ലാം തന്റെ ഇടത്തോട് നേരിട്ടാണ് മോഡൽ മേഖലയിൽ ഇവർ സജീവമായത്. മായ ഒരു മോഡൽ ആണെങ്കിൽ കൂടി അതിലുപരി അഭിനയ രംഗത്തും തന്നെ കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ്.

സമൂഹമാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരാണ് ഇവർക്കുള്ളത്. അമ്മ ശേഷം ഒട്ടേറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മായയുടെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഒട്ടേറെ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി ഇവർ പങ്കുവെച്ചിട്ടുണ്ട് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ. പങ്കുവെക്കുന്ന ചിത്രങ്ങൾ ഏറെയും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

മിക്ക ഫോട്ടോകളിലും ഇരുവരുടെയും പ്രണയം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആവും ഉണ്ടാവുക. എങ്കിലും ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published.