സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് സാരിയിൽഅതീവ സുന്ദരി ആയി അമേയെ മാത്യു.

വെള്ളിത്തിരയിൽ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ  നേടിയെടുത്ത ഒട്ടേറെ നടിമാർ ഉണ്ട്. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ച താരമാണ് അ മാത്യു.

വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. എങ്കിലും വൻവിജയമാണ് താരത്തിന് സിനിമാ മേഖലയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അത്പോലെ തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാനും താരത്തിനു സാധിച്ചിട്ടുണ്ട്.

താരം മോഡലിംഗ് രംഗത്തുനിന്നാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. താരം ആദ്യമായി അഭിനയിക്കുന്ന ജയസൂര്യ നായകനായി അഭിനയിച്ചിട്ടുള്ള ആട് എന്ന സിനിമയിലാണ്.

ഇതിനു മുമ്പ് തന്നെ താരം ചില വെബ്സീരിസിലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് താരം സിനിമയിൽ സജീവമായത്. 2021 പുറത്തിറങ്ങിയ വോൾഫ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.. എന്നാൽ താരം ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഒരു മോഡൽ കൂടിയായ താരം നിരവധി അനവധി ഫോട്ടോഷൂട്ടുകൾ ആണ് നടത്തുന്നത്. ഭാരം എടുക്കുന്ന ഫോട്ടോസുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്.

 

ശരീര സൗന്ദര്യം കൊണ്ടും തന്റെ അഭിനയ മികവുകൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തെ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.

വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം താരം പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ വഴിയാണ്. ആ നല്ല വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആരും കൂടുതലായും പങ്കുവയ്ക്കുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ്.

അവസാനമായി താരം പങ്കുവച്ചിരിക്കുന്നത് മഞ്ഞസാരി ശാലീന സുന്ദരിയായ ഉള്ള ഫോട്ടോകൾ ആണ്. കാരണം അത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. വൻ തരംഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്…

Leave a comment

Your email address will not be published.