അഭിനയ മികവ് കൊണ്ട് ചലച്ചിത്രരംഗത്തേക്ക് എത്തിപ്പെട്ട ഒട്ടേറെ സിനിമാതാരങ്ങൾ ഇന്നുണ്ട്. തങ്ങൾക്ക് കിട്ടുന്ന കഥാപാത്രങ്ങളെ തങ്ങളുടെ കഴിവു കൊണ്ട് അഭിനയത്തിലൂടെ മികച്ച ആക്കിമാറ്റുന്ന ഒരു അഭിനേത്രിയാണ് ശ്രദ്ധ ദാസ്.
വിവിധ ഭാഷകളിൽ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. ബംഗാളി കണ്ണട ഹിന്ദി തമിഴ് എന്തിനേറെ മലയാളത്തില് ഉൾപ്പെടെ വിവിധ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും പോലെ മികച്ച ഒരു നടിയായി കൂടി താരം മാറിയിരിക്കുന്നു.
ഭാഷകൾക്ക് അതീതമായി തന്നെ അഭിനയമികവ് കാഴ്ചവെച്ച അതുകൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരും ഉണ്ട്. 2008ലാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത്.
അഭിനയ രംഗത്ത് തന്നെ കഴിവ് തെളിയിച്ച അതുപോലെതന്നെ താരം മോഡൽ മേഖലയിലും ശ്രദ്ധേയമാണ്. ഒരു മോഡൽ കൂടിയായ താരം നിരവധി അനവധി മോഡൽ ഫോട്ടോസുകൾ ആണ് പങ്കെടുക്കാൻ ഉള്ളത്.
അതിനെല്ലാമുപരി നല്ലൊരു ഗായിക കൂടിയാണ് താരം. ഗാനരംഗത്തും തന്റെ തായ് കാൽവെപ്പ് നടത്തിയിട്ടുള്ള ഒരു താരമാണ് ശ്രദ്ധ. ഏതു മേഖലയിലും തന്നെക്കൊണ്ട് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.
മലയാളത്തിൽ താരം അവതരിച്ചത് ഡ്രാക്കുള എന്ന സിനിമയിലൂടെ ആയിരുന്നു. അല്ലു അർജുൻ നായകനായെത്തിയ ആര്യ ട്യൂ ലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമാ ലോകത്ത് എന്നപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. മോഡൽ ഫോട്ടോഷൂട്ടുകൾ വിശേഷങ്ങളും വീഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുന്നത് തന്റെ സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന ചിത്രങ്ങളാണ്. ഇത് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.