ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്തമായ ഒട്ടേറെ താരങ്ങളുണ്ട്. അതുപോലെതന്നെ ആദ്യ സിനിമയിലൂടെ പ്രശസ്തി നേടിയ ഒരു താരമാണ് ഫറ ഷിബ്ലാ.. കക്ഷി അമ്മിണി പിള്ള എന്ന സിനിമയിലൂടെയാണ് താരത്തിന് കടന്നുവരവ്.

ഒരു ഒറ്റ സിനിമയിലെ അഭിനയം കണ്ടാൽ ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ തന്നിലേക്ക് ആവാഹിച്ചു കൊണ്ടാണ് അന്ന് താൻ അഭിനയിച്ചു തകർത്തത്. അതുകൊണ്ടുതന്നെ തന്നെ അഭിനയങ്ങൾ കാഴ്ചവയ്ക്കുവാൻ താരത്തിന് സാധിച്ചു.

കഥാപാത്രങ്ങൾക്കുവേണ്ടി വണ്ണം കുറച്ച് അഭിനയിക്കുന്ന ഒട്ടേറെ നടിമാർ ഉണ്ട് എന്നാൽ അതിലെല്ലാമുപരി കഥാപാത്രത്തിനുവേണ്ടി വണ്ണം കൂടി അഭിനയിക്കുകയും ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

കക്ഷി അമ്മിണി പിള്ള എന്ന മലയാള ചിത്രത്തിൽ നയിക്കുവാൻ വേണ്ടി തന്റെ ശരീരം വണ്ണം കൂടി അഭിനയിച്ച ഒരു നടിയാണ് താരം. ഇക്കഴിഞ്ഞ പ്രേക്ഷകർക്ക് എല്ലാം തന്നെ വളരെയധികം ആകാംക്ഷയായിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ ഫോട്ടോഷൂട്ട് രംഗത്തേക്കും ഇറങ്ങിയിരിക്കുകയാണ് താരം. ഫോട്ടോ ഷൂട്ട് ചെയ്യുന്നത് ആരുടെയും പ്രീതി പിടിച്ചുപറ്റാൻ വേണ്ടിയല്ല. സന്തോഷത്തിനു വേണ്ടിയാണ് താൻ ഫോട്ടോഷൂട്ട്കൾ നടത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന് വാക്കുകളാണ്. ഫോട്ടോ ഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആണ് താരം പറയുന്നത്. സിമ്പിൾ ഫോട്ടോ ഷൂട്ട് ചെയ്യുവാൻ ആഗ്രഹിച്ചത് ആരുടെയും നിർബന്ധവുമില്ല മറ്റാരുടെയും ആഗ്രഹവുമില്ല.

എനിക്ക് ചെയ്യണം തോന്നി താൻ ചെയ്തു. ഞാൻ വളരെയധികം സന്തോഷവതിയാണ് ഫോട്ടോസ് കാണുന്ന ഏവർക്കും മനസ്സിലാവുകയും ചെയ്യും. ഞാൻ എടുത്ത ഒരിക്കലും ഒരു സെക്സി ഫോട്ടോ കളല്ല.. ഞാനതിൽ സന്തോഷവതിയായാണ് ഫോട്ടോസ് അത്രയും തന്നെ എടുത്തത്.

തന്റെ ഫോട്ടോഷൂട്ട്‌ കഴിഞ്ഞ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തപ്പോൾ ആണ് തനിക്ക് മനസ്സിലായത് ഏതുതരം ചിന്താഗതിയുള്ള ആൾക്കാരാണ് ഈ ഫോട്ടോകൾ കാണുന്നത് എന്ന്..