കല്യാണ പെണ്ണിന്റെ വേഷത്തിൽ തിളങ്ങി സ്വാന്തനം സീരിയലിലെ അഞ്ജലി… ഫോട്ടോകൾ ഏറ്റെടുത്തു ആരാധകർ…

മലയാളി പ്രേഷകരുടെ മനസിലേക് പുതിയ വിസ്മയമൊരുക്കി എത്തിയ ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. സീരിയലിൽ പ്രേതന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് ചിപ്പിയാണ്. അമ്മക്ക് തുല്യമായി ഒരു എടത്തിയമ്മ എന്ന ആശയത്തോടെ ആണ് മലയാളി ടെലിവിഷൻ പ്രേഷകരിലേക് ഈ സീരിയലിലെ ചിപ്പി ഏടത്തിയമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. ഏട്ടത്തിയമ്മ ആയി ചിപ്പി ആണ് അഭിനയിക്കുന്നത് .സീരിയലിൽ നായക കഥാപാത്രത്തെ ചെയുന്നത് രാജീവ് പ്രസ്‌മേശ്വർ ആണ്. സഖരിച്ചും സ്നേഹിച്ചും ഒരു അച്ഛന്റെ കറുത്ത നൽകുന്ന ഒരു മൂത്ത ഏട്ടൻ എന്ന കഥാപാത്രത്തെ ആണ് താരം സീരിയലിൽ അവതരിപ്പിച്ചിട്ടുള്ളത്.

കുടുംബ ബന്ധങ്ങളുടെ ആഴവും തീവ്രതയും ഇണക്കങ്ങളും പിണക്കങ്ങളും ചേർന്ന് കോർത്തിണക്കിയ ഒരു കുടുംബ പരമ്പരയാണ് സ്വാന്തനം എന്ന സീരിയൽ. ഗോപിക എന്ന നടിയാണ് സ്വാന്തനം എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നല്ലൊരു അഭിനയം തന്നെ ആണ് ഗോപിക ഈ സീരിയലിൽ കാഴ്ച വച്ചിരിക്കുന്നതു.

മോഹൻലാലിൻറെ ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച കൊച്ചു കുട്ടി ആണ് ഗോപിക. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. പുതിയ വിശേഷങ്ങളും ഫോട്ടോകളും താരം പങ്കുവക്കാറുണ്ട്. താരം ഷെയർ ചെയ്ത പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആളാണ് ഇപ്പോൾ ശ്രെധ നേടിയിരിക്കുന്നത്. ഒരു കല്യാണ പെണ്ണിന്റെ വേഷത്തിൽ പട്ടുസാരിയും ആഭരങ്ങൾ അണിഞ്ഞുമാണ് താരം എത്തിയിരിക്കുന്നത്. ഈ വേഷത്തിൽ താരത്തെ കാണാൻ നല്ല ലുക്ക് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *