ഇത്രക്കും സുന്ദരിയായ കൊച്ചാണോ ദുൽഖർ സൽമാന്റെ അമ്മയായി അഭിനയിച്ചത്…

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇറങ്ങിയ ദുൽഖർ സൽമാന്റെ മലയാളം സിനിമ ആയിരുന്നു ഒരു യമണ്ടൻ പ്രേമ കഥ. സിനിമയിലെ വിലാണ് വേഷം ചെയ്ത ബിബിൻ ജോർജ് തന്നെ ആണ് സിനിയമയുടെ തിരക്കഥ ഒരുക്കിയത് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഉണ്ടായിരുന്നു. സിനിമ സംവിധാനം ചെയ്തത് ബി സി നൗഫൽ ആണ്. ഒരു യമണ്ടൻ പ്രേമ കഥ സിനിമയിൽ ഒരുപാട് പ്രശസ്ത അഭിനിവേദക്കാളും പുതിയതായി വന്ന പുതുമുഖങ്ങളും അഭനയിച്ചിട്ടുണ്ട്. അങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു താരമാണ് വിജി രധീഷ്‌.

ഒരു യമണ്ടൻ പ്രേമ കഥ സിനിമയിൽ ദുൽഖർ സൽമാൻ ചെയ്ത കഥാപാത്രത്തിന്റെ അമ്മ ആയാണ് താരം അഭിനയിച്ചത്. ഇപ്പോഴത്തെ ഫോട്ടോ കണ്ടാൽ വിശ്വസിക്കാൻ ഇത്തിരി പണിയ എന്നാൽ ഇതാണ് സത്യം. ആളെ കാണുന്ന പോലെ അല്ല ബ്യൂട്ടി കോണ്ടെസ്റ്റ് മത്സരിച്ചു കീരിടമണിഞ്ഞ താരം കൂടി ആണ്. സിനിമ മേഘാലയിലേക് എത്തി ചേർന്നതിനെ പറ്റി താരം പറയുന്നത് ഇങ്ങനെ ആണ്. തന്റെ സ്വപനം ആയിരുന്നു സിനിമ അത് ഇതുപോലരു വരവേൽപ് താരം പ്രേതിക്ഷിച്ചിരുന്നില്ല.

തന്റെ ഒരു റിലേറ്റീവ് സിനിമയുടെ കാസ്റ്റിംഗ് കാൾ കണ്ടു സിനിമയുടെ തിരക്കഥ എഴുതിയ വിഷ്ണുവിനെയും ബൈബിനെയും സമീപിക്കുകയായിരുന്നു. ബ്യൂട്ടി കോണ്ടെസ്റ്റിൽ ഒക്കെ പങ്കെടുത്ത ഫോട്ടോകൾ ഒക്കെ കണ്ടപ്പോൾ ഓഡിഷൻ ചെയ്യാൻ താരത്തെ വിളിക്കുന്നത്. മോഡേൺ ഡ്രസ്സ് ഇട്ടായിരുന്നു ചെന്നത് എന്നാൽ അവര്ക് വേണ്ടത് വെത്യസ്തമായ ഒരു വേഷം ആയിരുന്നു. പിന്നീട് വേഷം മാറി സാരി എടുത്തു അപ്പോൾ അവർക്കു ഓക്കേ ആയി.

സിനിമയിലെ ഒരു മുഖ്യ കഥാപാത്രത്തെ ആണ് തനിക്കു കിട്ടിയത്. തന്റെ ആദ്യത്തെ സിനിമ അതികം ശ്രെദ്ധിക്കാതെ പോയി എന്നാൽ ഈ സിനിമ വലിയൊരു വഴി തിരിവ് തന്നെ ആയിരുന്നു. രണ്ടു ഗെറ്റപ്പുകളിൽ ആണ് സിനിമയിൽ അഭിനയിച്ചത് ഇരുപതു വയസുള്ള ഗർ ഭിണി ആയും,പിന്നെ അമ്പതു വയസുള്ള അമ്മ ആയും. നല്ല രീതിയിൽ തന്നെ താരം താനെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് പേര് വിളിച്ചു താരത്തെ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *