ചേച്ചി താഴെ ഡ്രസ്സ് ഇടാൻ മറന്നു!! പൂജ ഹെഗ്ഡെയുടെ ചിത്രത്തിന് കമന്റ് ….തേച്ചൊട്ടിച്ച് വിജയ് ആരാധകർ!!

അങ്ങ് വൈകുണ്ഠപുരം എന്ന അല്ലു അർജുൻ ചിത്രത്തിൽ നായികയായി എത്തിയ താരമായിരുന്നു പൂജ ഹെഗ്‌ഡെ. അല്ല വൈകുണ്ഠപുരം എന്ന അല്ലു അർജുൻ ചിത്രത്തിലെ നായികാവേഷം താരത്തിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ഇതിനുമുൻപ് നിരവധി ബോളിവുഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും ആളുകൾ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത് അല്ലുഅർജുൻ നായികയായി എത്തിയപ്പോഴായിരുന്നു.

ചിത്രത്തിനുശേഷം താരത്തിന് സൗത്ത് ഇന്ത്യയിലും നോർത്ത് ഇന്ത്യയിലും നിരവധി ആരാധകർ ആയി. സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുടക്കുമുതൽ എന്ന് ലേബലും ആയി എത്തുന്ന പ്രഭാസ് നായകനാകുന്ന രാധേശ്യാം എന്ന ചിത്രത്തിലും പൂജ ആണ് നായിക. ചിത്രത്തിൽ നടി റെക്കോർഡ് പ്രതിഫലമാണ് വാങ്ങിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ് യുടെ അടുത്ത പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പൂജ തന്നെയാണ് നായിക

ഈ രണ്ടു ചിത്രങ്ങൾ റിലീസ് ആകുമ്പോഴേക്കും പൂജ എന്ന നടി സൗത്ത് ഇന്ത്യയിലെ ഒന്നാം നായിക ആകും എന്നതിൽ യാതൊരു സംശയവുമില്ല. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പൂജ ഹെഗ്‌ഡെ. അതുകൊണ്ടുതന്നെ താരത്തിന് എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഈ അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ ത്. കറുത്ത കളർ ഇലെ ഡ്രസ്സ് ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ബ്ലാക്ക് ബ്യൂട്ടി എന്നാണ് താരത്തിന് ഇതിലെ ചിത്രം കണ്ട് ആരാധകർ വിളിച്ചത്. നിരവധി കമന്റുകൾ ലൈക്കുകളും ആണ് ചിത്രത്തിന് വന്നത്. എന്നാൽ താരത്തിന് വിമർശിച്ചും നിരവധി ആളുകൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഒരു സംഭവമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ചേച്ചി താഴെ ഡ്രസ്സ് ഇടാൻ മറന്നുപോയി എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഈ കമന്റ് ഇട്ടവനെ തേച്ചൊട്ടിച്ചിരിക്കുകയാണ് വിജയ് ആരാധകൻ. നിരവധി ആളുകളാണ് ആ കമന്റിന് ലൈക്കുമായി എത്തിയിരിക്കുന്നത്.

ഇതിന്റെ കാരണം വിജയുടെ അടുത്ത ചിത്രത്തിൽ പൂജ യാണല്ലോ നായികയായി എത്തുന്നത്. എന്നാൽ ഇത്തരം കമന്റുകൾ ഒന്നും പൂജയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. ഇങ്ങനെയുള്ള വിമർശനങ്ങൾക്ക് ഒന്നും താരം ഒരിക്കലും ചെവി കൊടുക്കാറുമില്ല. മോസ്റ്റ് എലിജിബിൾ ബാച്ചിലർ എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്. അഖിൽ അക്കിനേനി ആയിരുന്നു ചിത്രത്തിൽ പൂജയുടെ നായകനായി എത്തിയത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം ആണ് പ്രഭാസ് നായകനായ രാധേ ശ്യാം.

പ്രമുഖ പ്രമുഖ ബ്രാൻഡ് ആയ പെറ്റ്സ് ബ്രാൻഡ് ആയ ഡ്രൂൾസിന്റെ ബ്രാൻഡ് അംബാസിഡർ ആണ് പൂജ ഹെഗ്‌ഡെ. താരം പങ്കുവയ്ക്കുന്ന ഡ്രൂൾസിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അങ്ങ് വൈകുണ്ഠപുരത്ത് എന്ന അല്ലു അർജുന്റെ മലയാളം റീമേക്കിൽ താരം എത്തിയ തോടുകൂടി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ് പൂജയുടെ മലയാള സിനിമയ്ക്കായി. എന്നാൽ പൂജ യെപ്പോലെ ഒരു നടിയുടെ പ്രതിഫലം മലയാളസിനിമയ്ക്ക് താങ്ങാൻ ആകുമോ എന്ന സംശയവും ആരാധകർക്കുണ്ട്

Leave a comment

Your email address will not be published.