മലയാള സിനിമയിലെ യുവനായികമാരുടെ വിദ്യാഭ്യാസയോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!!

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് വരുമ്പോൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പറ്റാതെ വരുന്ന പല നടിമാരുണ്ട് നമ്മുടെ സിനിമാരംഗത്ത്. അവളുടെ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചത് എന്നാൽ ചില നടിമാർ അവ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട് അങ്ങനെ ചില പ്രമുഖ നടിമാരുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ

കരുത്തുറ്റ ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ടു വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു മഞ്ജുവിനെ സിനിമയിലേക്കുള്ള അരങ്ങേറ്റം പിന്നീട് പതിനെട്ടാമത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിലൂടെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ശ്രദ്ധേയയായി. ശ്രീനാരായണ കോളേജിൽ ബിരുദം നേടിയ അടി കൂടിയാണ് മഞ്ജു. മഞ്ജുവിനെ ഇംഗ്ലീഷ് സംസാരം യു ട്യൂബുകളിൽ വൈറലാണ്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യാമാധവൻ സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. പിന്നീട് കാവ്യാമാധവൻ പ്ലസ് വൺ പഠനം ആരംഭിച്ചെങ്കിലും അത് തുടർന്നു കൊണ്ടുപോകാൻ അന്ന് കാവ്യയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് താരം വർഷങ്ങൾക്കുശേഷം തന്റെ പ്ലസ് വൺ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ബിരുദം നേടുകയും ചെയ്തു.

വളരെ ചെറുപ്പത്തിലെ സിനിമാ മേഖലയിലേക്ക് പ്രവേശിച്ച നടിയാണ് ഭാവന ചെറിയ പ്രായത്തിലെ നല്ല കഥാപാത്രങ്ങൾ വന്നതുകൊണ്ട് കാവ്യയ്ക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ഭാവന ബിരുദ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

ചെറിയ പ്രായത്തിൽ തന്നെ ടെലിവിഷൻ മേഖലയിലേക്ക് ചുവടുറപ്പിച്ച നായികയാണ് നസ്രിയ വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ പ്രമുഖ നായിക പദവിയിലേക്ക് താരം ഉയർന്നത് പെട്ടെന്നായിരുന്നു. 2013 ഡിഗ്രി പ്രവേശനം നടത്തിയെങ്കിലും തൊട്ടടുത്തവർഷം വിവാഹം കഴിഞ്ഞ് അതിനാൽ പഠനം മുടങ്ങി എന്നാൽ കറസ്പോണ്ടൻസ് കോഴ്സ് ലൂടെ പഠനം പൂർത്തീകരിച്ചു എന്നാണ് നസ്രിയയെക്കുറിച്ച് അറിയാൻ കഴിഞ്ഞത്.

മുൻനിര നായികമാരിൽ ഒരാളായ നമിത പ്രമോദ് വിദ്യാഭ്യാസം ബി എസ് ഡബ്ലിയു ആണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംയുക്ത മേനോൻ പ്ലസ് ടു വിദ്യാഭ്യാസ കാരിയാണ് പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിംഗ് പോകാൻ തുടങ്ങുമ്പോഴാണ് തീവണ്ടി യിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്

ഹണിറോസ് അപർണ ബാലമുരളി മംമ്‌ത മോഹൻദാസ് അഹാന കൃഷ്ണകുമാർ തുടങ്ങിയവർ ബിരുദം നേടിയ നടിമാരാണ് സംവൃതാസുനിൽ നവ്യ നായർ പാർവതി തുടങ്ങി യവർ ബിരുദാനന്തരബിരുദവും ഐശ്വര്യലക്ഷ്മി ഡോക്ടറും ആണ്

MENU

Leave a Reply

Your email address will not be published. Required fields are marked *