ചുവന്ന ലഹങ്ക യിൽ അതീവ സുന്ദരിയായി സാധിക വേണുഗോപാൽ !!! ചിത്രങ്ങൾ വൈറൽ !!

ടെലിവിഷൻ രംഗത്തിൽ നിന്നു ഏറെ പ്രേക്ഷക ശ്രെദ്ധ നേടിയ നടി ആണ് സാധികവേണുഗോപാൽ. ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി, സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത് നിരവധി വിമർശങ്ങൾ നേരിട്ട ഒരാളാണ്  സാധിക. സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിൽക്കുന്ന നടി തന്റെ വസ്ത്രം ദാരണത്തെ ക്കുറിച്ചുള്ള വിവാദങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാറുണ്ട്. തന്റെ വസ്ത്ര സ്വാതന്ത്ര്യത്തിൽ കേറി ഇടപെടാൻ ആർക്കും അവകാശം കൊടുത്തിട്ടില്ല എന്നാണ് സാധിക്കയുടെ വാദം. തന്റെ ശരീരം തുറന്നു കാണിക്കുന്നതിൽ

എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല പിന്നെ ബാക്കി ഉള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാനത് മൈൻഡ് ചെയ്യുന്നില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. 2015 യിൽ വിവാഹിത ആയ സാധിക 2018 യിൽ വിവാഹ മോചിത ആവുകയും ചെയ്തു. വിവാഹ മോചനം തന്റെ മാത്രം തീരുമാനം ആയിരുന്നു എന്നും പരസ്പരം മനസിലാക്കി പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയണം, ഒരു മനസമാധാനം ഇല്ലാതെ മറ്റൊരു ജീവിതത്തിൽ നിൽക്കുന്നത്തിലും നല്ലത് വേർ പിരിയുന്നതാണ് എന്ന് സാധികയുടെ

തീരുമാനം . അഭിനയ പാരമ്പര്യത്തിൽ നിന്നു തന്നെ ആണ് സാധിക പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയത്. അമ്മ രേണുക ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ തന്റെ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങളെല്ലാം ആരാധകർ പെട്ടെന്നുതന്നെ ഏറ്റെടുത്തിരിക്കുന്ന എന്നാൽ നിരവധി വിമർശനങ്ങളും ചിത്രങ്ങൾക്ക് നേരെ എത്തുന്നുണ്ട്. ഇങ്ങനെയൊക്കെ ഫോട്ടോഷൂട്ടുകൾ ചെയ്യേണ്ട ആവശ്യമുണ്ടോ ഒരു നടിക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *