മാലിക്കിൽ നിന്ന് ആദ്യം വിളി വന്നപ്പോൾ പറഞ്ഞത് ഇതായിരുന്നു. ആ തീരുമാനം മാറ്റിയത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു .

നിറവയറിൽ നൃത്തം ചെയ്തു കൊണ്ട് ഒരു സമയത്ത് സോഷ്യൽമീഡിയയിൽ ഒന്നടങ്കം വൈറലായ സിനിമ സീരിയൽ താരമായിരുന്നു പാർവ്വതി കൃഷ്ണ. ഏറെനാളായി സീരിയൽ രംഗത്ത് സജീവമായ താരം ഗർഭിണിയാകുന്ന എന്ന വാർത്ത വലിയ ആവേശത്തോടെയായിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഒരേ സമയത്ത് തന്നെ അഭിനേതാവും ചാനൽ രംഗത്തെ അവതാരകയും മോഡലുമായ പാർവതി കൃഷ്ണയുടെ ഗർഭകാലം ആയിരുന്നു സോഷ്യൽ മീഡിയയിലെ ഒരു സമയത്തെ ചർച്ചാവിഷയം. എന്നാൽ ആ സി പാർവതി കൃഷ്ണൻ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ആരോടും പറയാതിരുന്ന തന്റെ ഒരു രഹസ്യമാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ലോകം മുഴുവൻ കണ്ടത്. ആൽബങ്ങളിലും ഷോർട്ഫിലിമിലും സജീവസാന്നിധ്യമായ പാർവ്വതി ഇപ്പോൾ സിനിമാരംഗത്ത് തന്റെ വ്യക്തിമുദ്രപതിപ്പിച്ചിരിക്കുകയാണ്.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഏറെ നാൾക്ക് ശേഷം മലയാള സിനിമയിലെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ചിത്രമാണ് മാലിക്. മാലിക്ക് പ്രധാനകഥാപാത്രമായ ഹോസ്പിറ്റലിലെ ഡോക്ടറുടെ കഥാപാത്രത്തെയാണ് പാർവതി കൃഷ്ണ അവതരിപ്പിച്ചത്. പത്തനംതിട്ടയിലെ കോന്നിയിൽ നിന്ന് ഇപ്പോൾ സിനിമയിലെ ആരും കൊതിക്കുന്ന ഒരു കഥാപാത്രത്തെ ചെയ്തുകൊണ്ട് അഭിമാനിക്കുകയാണ് പാർവതി.

ഇപ്പോൾ ബിഹൈൻഡ് ബോക്സിൽ വന്നിരിക്കുന്ന ഇന്റർവ്യൂ ആണ് ഏവരെയും ഞെട്ടിക്കുന്നത്. ആദ്യമായി സിനിമയിലേക്ക് അവസരത്തിനായി വിളി വന്നപ്പോൾ തനിക്ക് അഭിനയിക്കാൻ താല്പര്യം ഇല്ല എന്നായിരുന്നു പറഞ്ഞത്. വിവാഹശേഷം സിനിമ സീരിയൽ രംഗത്ത് നിന്നും പൂർണമായി വിട്ടുനിൽക്കുകയായിരുന്നു താരം. ഏകദേശം നാലു വർഷത്തോളമായി ഈ രംഗവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ കറങ്ങിത്തിരിഞ്ഞ് വീണ്ടും അവസരങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് ശ്രമിച്ചു കൂടാ എന്ന് തോന്നിത്തുടങ്ങി.

തന്റെ ഷൂട്ടിംഗ് അനുഭവങ്ങളും വളരെ തമാശ യോടെയാണ് പാർവതി പറയുന്നത്. ആദ്യത്തെ ഷൂട്ട് ഒന്നോരണ്ടോ കേക്കുകളിൽ ഒക്കെ ആയെങ്കിലും 28 ഓളം ടേക്കുകൾ പോയ സീന പെട്ട് എനിക്ക് ഉണ്ടായിരുന്നു എന്നും പലർക്കും ഇതേ അനുഭവം തന്നെ ഉണ്ടായിരുന്നു എന്നും താരം ഓർമ്മിക്കുന്നു. ഇത്ര വലിയ ഒരു നടന്റെ കൂടെ അഭിനയിച്ചിട്ടും താൻ ഒരു ഫോട്ടോ പോലും സെറ്റിൽ എടുത്തിരുന്നില്ല എന്ന കാര്യം ഇപ്പോഴാണ് എനിക്ക് വിഷമം എന്നും താരം ഓർമിച്ചു.

സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിൽ ഊടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച പാർവതി കൃഷ്ണ യുടെ ഭർത്താവ് സംഗീതസംവിധായകനായ ബാലഗോപാൽ ആണ്. ഏതാനും മാസങ്ങൾക്കുമുമ്പ് താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.

MENU

Comments are closed.