20 കിലോ കീർത്തിസുരേഷ് കുറച്ചത് ഇങ്ങനെ!! ആ രഹസ്യം വെളിപ്പെടുത്തി താരം!!

മലയാളത്തിലെ സുവർണ്ണ നായിക മേനകയുടെയും നിർമാതാവായ സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ആണ്‌ താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ധനം മുൻപ് കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. മലയാളത്തിൽ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ച അതിനുശേഷം താരം തമിഴിലേക്ക് ചേക്കേറി ആയിരുന്നു തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളോടൊപ്പം

നായികയായി താരം അഭിനയിച്ചുകഴിഞ്ഞു. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം വരെ താരത്തെ തേടിയെത്തി. കുറച്ചു നാളുകളായി താഴത്തെ സിനിമകളിൽ ഒന്നും കാണുന്നില്ല അത് എനിക്ക് വിവാഹം ആയോ എന്നൊക്കെയാണ് ആരാധകർ അന്വേഷിക്കുന്നത്. താരം ഉടൻ വിവാഹിതയാകുന്നു കാലത്തിന്റെ പ്രണയമുണ്ട് എന്നൊക്കെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് താരം ഒരു സുഹൃത്തിന്റെ ചിത്രം പങ്കുവെച്ച് അതോടു കൂടിയാണ് ഇങ്ങനെയുള്ള വാർത്തകൾ എല്ലാം പരന്നത്. എന്നാൽ എങ്ങനെയുള്ള വാർത്തകൾക്കെതിരെ കീർത്തിയുടെ കുടുംബം തന്നെ രംഗത്തെത്തിയിരുന്നു. ഒരുകാലത്ത് മലയാള സിനിമ മടക്കി വെച്ചിരുന്ന

നായികമാരിൽ ഒരാളായിരുന്നു മേനക. മകൾ കീർത്തി അഭിനയം ആരംഭിച്ച തോടുകൂടി മേനോൻ സിനിമയിൽ സജീവമല്ല എന്നാൽ മകൾക്ക് പൂർണ്ണ പിന്തുണ മേനക നൽകുന്നുണ്ട്. കീർത്തി സുരേഷ് ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതിനനുസരിച്ച് ശരീര ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട് എന്നാൽ ഏറ്റവും ഒടുവിലുള്ള കീർത്തിയുടെ ലുക്ക് ശരിക്കും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു 20 കിലോയാണ് ഭാരം ശരീര ഭാരം കുറച്ച് വലിയ മാറ്റം തന്നെയാണ് ഇപ്പോഴത്തെ ശരീരഭാരം

കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ടാവും ഇപ്പോൾ താരം തന്നെ തുറന്നു പറയുകയാണ്. സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രെയിനിങ് മനസ്സിൽ നിർണായക പങ്കുവഹിച്ചിരുന്നു എന്നാണ് താരം പറയുന്നത്. ജിമ്മിലെ വർക്ക്ഔട്ടിന് പുറമേ യോഗയും കീർത്തി സുരേഷ് ചെയ്തിരുന്നു. പാല് നട്സ് സീഡുകൾ റൊട്ടി പച്ചക്കറി ചോറ് തുടങ്ങിയവയാണ് ഭക്ഷണത്തിൽ കൂടുതലായി ഫിറ്റ്നസ് ശ്രദ്ധിക്കാൻ ഉൾപ്പെടുത്തിയിരുന്നത്. ചിട്ടയായ വ്യായാമവും യോഗയും ഭക്ഷണക്രമവും എല്ലാം 20 കിലോയോളം ആണ് താരം കുറച്ചത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *