നഷ്ടത്തിന്റെ വേദന കാരണം എല്ലാ ആഘോഷങ്ങളും ചുരുക്കുന്നു!!സാമന്ത

നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലെ നിറഞ്ഞുനിൽക്കുകയാണ്. ഈ വാർത്ത ഇപ്പോഴും ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത് അതിഗംഭീരമായ വിവാഹ ചടങ്ങുകൾ എല്ലാം നടന്നിരുന്നത് നാലുവർഷത്തോളം സന്തോഷകരമായി ജീവിച്ചിരുന്ന പെട്ടെന്നായിരുന്നു മോചിതരാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത് എന്നാൽ ഇതുവരെ ഇടയിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇൻസ്റ്റഗ്രാമിൽ സാമന്ത തന്റെ പേരിൽ മാറ്റം വരുത്തിയത് ഓടുകൂടിയാണ് ഇവരുടെയും ദാമ്പത്യജീവിതത്തിൽ വിള്ളലുകൾ ഉണ്ട്

എന്ന് പ്രേക്ഷകർക്ക് മനസ്സിലായത് എന്നാൽ ഇതിനോടനുബന്ധിച്ചു നിരവധി ഗോസിപ്പുകൾ ഉയർന്നെങ്കിലും ആ വാർത്തയൊന്നും സത്യം ആകരുത് എന്നായിരുന്നു ആരാധകർ ആഗ്രഹിച്ചിരുന്നത് എന്നാൽ പിന്നീട് സാമന്തയും നാഗചൈതന്യയും വാർത്ത സത്യമാണെന്ന് തരത്തിൽ രംഗത്തെത്തുകയായിരുന്നു. അഹ് മോചനത്തിന് ശേഷം സാമന്തയുടെ യും നാഗരിതയുടെയും വിശേഷങ്ങൾ അറിയാം ആരാധകർക്ക് കൂടുതൽ വ്യക്തതയുണ്ട് അതുകൊണ്ടുതന്നെ ഇരുവരുടെയും ആഘോഷപരിപാടികൾ കുറിച്ച് അറിയാനും ആരാധകർക്ക് ആകാംക്ഷയാണ്. വിവാഹമോചനത്തിന് പിന്നാലെയാണ് താരം ഹിമാലയൻ യാത്ര നടത്തിയത് ഈ ചിത്രങ്ങളെല്ലാം സാമന്ത തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ചിത്രങ്ങളെല്ലാം വയറിലും ആയിരുന്നു ഇപ്പോഴിതാ മറ്റു ചില ചിത്രങ്ങളാണ് സാമന്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ്

ചെയ്തിരിക്കുന്നത് ദീപാവലി ഗംഭീരമായി ആഘോഷിക്കാറുണ്ട് സാമന്ത ഇത്തവണ വളരെ ലളിതമായിരുന്നു ആഘോഷങ്ങളെല്ലാം നടത്തിയിരുന്നത് ഈ വർഷത്തെ ദീപാവലി ആഘോഷത്തിന് കുറവായിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പറയുന്നു തന്റെ പെറ്റ്സ് ഡോഗ്സിനോട് ഒപ്പം ഉള്ള ഫോട്ടോകളും നടി പങ്കുവെച്ചിട്ടുണ്ട്. ഡിയുടെ കുറുപ്പ് ഇങ്ങനെ ഈ വർഷം വീട്ടിൽ ദീപാവലി വിളക്കുകൾ കൊടുത്തില്ല മധുര പലഹാരങ്ങൾക്ക് മധുരം കുറവായിരുന്നു ഈ വർഷത്തെ തുടക്കത്തിൽ സംഭവിച്ച നഷ്ടത്തിന് വേദന കാരണം എല്ലാ ആഘോഷങ്ങളും ചുരുക്കുന്നു ഞങ്ങൾക്കറിയാം ഈ വേദന വൈകാതെ സന്തോഷത്തിലേക്ക് പോകും ഞങ്ങൾ നിങ്ങൾക്ക് വീണ്ടും സന്തോഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സാമന്തയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി പറഞ്ഞത്

MENU

Leave a Reply

Your email address will not be published. Required fields are marked *