അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമായിരുന്നു അനുപമ പരമേശ്വരൻ. മേരി എന്ന കഥാപാത്രമായിരുന്നു താരം പ്രേമം എന്ന ചിത്രത്തിൽ ചെയ്തത്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ മേരി എന്ന കഥാപാത്രം വൈറലായിരുന്നു. ചിത്രം റിലീസ് ആയതിനു ശേഷം മലയാളത്തിൽ അത്ര സജീവമായിരുന്നില്ല താരം എന്നാൽ അന്യഭാഷാ ചിത്രങ്ങളിലേക്ക് താരം ചേക്കേറുകയായിരുന്നു തെലുങ്കിലെ സൂപ്പർ ഹിറ്റ് നായികമാരിൽ ഒരാളാണ് സാരം ഇപ്പോൾ തന്നെ ലുക്കിലും സംസാരത്തിലും എല്ലാം മാറ്റങ്ങൾ താരത്തിന് ഇപ്പോൾ വന്നിട്ടുണ്ട് താരം അവസാനമായി

അഭിനയിച്ചത് ഫ്രീഡം മിഡ്നൈറ്റ് എന്ന ഷോർട്ട് ഫിലിം ആയിരുന്നു. ചിത്രത്തിൽ താരത്തിനെ അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടി അതിനെക്കുറിച്ച് പല നിരൂപകരും നല്ലതായി സംസാരിക്കുകയും ചെയ്തിരുന്നു. അനുപമയ്ക്ക് മലയാളത്തിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുണ്ട് അതുകൊണ്ടുതന്നെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ എപ്പോഴും അനുപമ ശ്രദ്ധിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ

താരം ഷെയർ ചെയ്യുന്ന ചിത്രങ്ങളെല്ലാം മോഡി ഇടയിലാണ് തരംഗമാകുന്നത്. മലയാളികളേക്കാൾ കൂടുതൽ തെലുങ്കൻ മാരും തമിഴിലും ആണ് താരത്തിന് ചിത്രങ്ങൾക്ക് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത തന്റെ പഴയ ലുക്കും പുതിയ ലുക്കും ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ ചൂടൻ ചർച്ചാവിഷയമാകുന്നത്. പഴയ ലുക്കിൽ നിന്നും വമ്പൻ മാറ്റമാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. താര ത്തിന്റെ മലയാളം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മണിയറയിലെ അശോകൻ എന്ന ദുൽഖർ സൽമാൻ നിർമിച്ച ചിത്രത്തിൽ താരം അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തിരുന്നു.