ഒരുപാട് സങ്കടം പറഞ്ഞിട്ടാണ് കേസ് പിൻവലിച്ചത്!! ഇപ്പോൾ ചാനലിൽ കയറിയിരുന്ന് അവൾ ഷൈൻ ചെയ്യുന്നു!! പ്രിയങ്കക്കെതിരെ ആഞ്ഞടിച്ച് കാവേരിയുടെ അമ്മ!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയായിരുന്നു കാവേരി ഇപ്പോൾ സിനിമാ അഭിനയരംഗത്ത് നിന്ന് ഒരു ഇടവേള എടുത്തിരിക്കുന്ന താരത്തെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ് അതിന് കാരണവുമുണ്ട്. 2004 ൽ ജനുവരി മാസത്തിൽ ആയിരുന്നു ആ സംഭവം നടക്കുന്നത് കാവേരിയുടെ എന്തോ വാർത്തകൾ ഒരു മാഗസീനിൽ വരുമെന്നു പറഞ്ഞു അതു വരാതിരിക്കാൻ വേണ്ടി പ്രിയങ്ക എന്ന നടി കാവേരിയുടെ അമ്മയോട് പണം ആവശ്യപ്പെടുകയും എന്നാൽ കാവേരിയുടെ അമ്മ ആ മാഗസിനുമായി ബന്ധപ്പെട്ടപ്പോൾ

ഇങ്ങനെയൊരു വാർത്ത വരാൻ ഇല്ലെന്നും ഇത് താങ്കളെ ചതിക്കുക ആണെന്നും സത്യാവസ്ഥ പുറത്തുവന്നു ഇതിനോടനുബന്ധിച്ച് അവരുടെ അമ്മ പോലീസിൽ പരാതിപ്പെടുകയും പോലീസും കൂടി ചേർന്ന് പ്രിയങ്കയെ പണം കൈമാറുന്ന അതിനിടയിൽ പിടിക്കുകയായിരുന്. 20 വർഷമായി കേസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു ഈയടുത്തിടെ ആയിരുന്നു പ്രിയങ്കയ്ക്ക് എതിരെയുള്ള കേസ് പിൻവലിച്ചു കൊണ്ട് കാവേരിയുടെ അമ്മ രംഗത്തെത്തുന്നത് പിന്നീട് പ്രിയങ്ക മാധ്യമങ്ങളിൽ വന്നിരുന്നു തെറ്റിദ്ധാരണ പടർത്തുകയും ആയിരുന്നു എന്നാൽ ഇതിനെതിരെ മേരിയുടെ അമ്മ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്

വർഷങ്ങൾകൊണ്ട് കോടതി കയറി ഇറങ്ങുന്നു ഇനിയെങ്കിലും കേസ് പിൻവലിക്കണമെന്ന് പ്രിയയുടെയും പ്രിയങ്കയുടെ അമ്മയുടെയും അപേക്ഷ കാരണമാണ് താനേ പരാതി പിൻവലിച്ചത് ഒന്നും വർഷങ്ങൾ കൊണ്ട് തനിക്കും കോടതിയിൽ വരാൻ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ഇപ്പോൾ തന്നെ ഹൈദരാബാദിൽ ആണെന്ന് കാവേരിയുടെ അമ്മ പറയുന്നു താഴ്ന്നു കൊടുക്കുമ്പോൾ തലയിൽ കയറി ഇറങ്ങുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന അവരുടെ അമ്മ പറയുന്നു എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും താരത്തിനെ അമ്മ കൂട്ടിച്ചേർക്കുന്നു പോലീസുകാരും മാഗസിനിൽ ഉള്ളവർക്കും എല്ലാം സത്യാവസ്ഥ അറിയാം അതുകൊണ്ടുതന്നെ പ്രിയ ഇങ്ങനെ പറയുന്നതിൽ എന്ത് കാര്യമാണ് ഉള്ളതെന്ന് ആരാധകർ ചോദിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *