എല്ലാത്തിന്റെയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ!! വൈറലായി അമൃതാ സുരേഷിന്റെ പോസ്റ്റ്‌!!

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് അമൃതസുരേഷ് റിയാലിറ്റിഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറ്റിയതാര് പിന്നീട് സിനിമാ നടനായ ബാലവിവാഹം കഴിച്ചതിനുശേഷം സെലിബ്രിറ്റി പരിവേഷത്തിലേക്ക് മാറുകയായിരുന്നു. നീണ്ട കാലത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു ഇരുവർക്കും ഒരു മകളുണ്ട് മകൾ അമൃതാ സുരേഷിനെ ഒപ്പമാണ് ജീവിക്കുന്നത് ഈ അടുത്തിടെ ആയിരുന്നു ബാല വീണ്ടും വിവാഹിതനായത് റിയാലിറ്റി ഷോകളിലൂടെ എത്തിയെങ്കിലും പിന്നീട് പിന്നണിഗായിക രംഗത്ത് സജീവമായി തുടരുകയാണ് അമൃത അമൃതംഗമയ എന്നൊരു മ്യൂസിക് ബാൻഡ് താരത്തിനുണ്ട്.

അമൃതയുടെ അനിയത്തി ആയ അഭിരാമിയും ചേർന്നാണ് ഈ ബാന്റ് കൊണ്ടുപോകുന്നത്. അച്ഛനും അമ്മയും മകൾ അവന്തികയും അനിയത്തി അഭിരാമി സുരേഷും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് താരത്തിന്റെ സമൂഹമാധ്യമങ്ങളിൽ എപ്പോഴും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട് ഈ അടുത്തിടെ താരം സൈമ അവാർഡ് വേദിയിലെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു കായിക രംഗത്തുനിന്ന് ഇനി അഭിനയരംഗത്തേക്ക് കടക്കുകയാണ് താരം എന്ന താരത്തിന് പുതിയ പോസ്റ്റ് ഏറെ വൈറലായിരുന്നു ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ

ആരാധകർ വൈറൽ ആക്കിയിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുപോവുക നമ്മൾ എന്തൊക്കെ ചെയ്താലും എല്ലാത്തിനെയും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകു ജീവിതത്തിൽ പലതും സംഭവിച്ചേക്കാം തളർന്നുപോകാതെ അവയെ നോക്കി പുഞ്ചിരിച്ച ശേഷം വീണ്ടും മുന്നോട്ടു സഞ്ചരിക്കുക എന്നായിരുന്നു താരത്തിന് പോസ്റ്റിലെ വാക്കുകൾ

MENU

Leave a Reply

Your email address will not be published. Required fields are marked *