മലയാളത്തിലെ മാമാട്ടിക്കുട്ടിയമ്മയെ ചേർത്തുപിടിച്ച് തല അജിത്!! ആ പ്രണയത്തിന് ഇന്നും ഒരു മാറ്റവുമില്ല!!

ഇന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് തല അജിത്ത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾ നെഞ്ചോട് ചേർത്ത് വെച്ച് താരമാണ് അജിത്ത്. അദ്ദേഹത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വലിമൈ ആണ്‌. വർഷത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്ത തമിഴ് സിനിമാലോകത്ത് ആരാധകരെ സൃഷ്ടിക്കുന്ന അജിത്ത് ഭാര്യയാണ് ശാലിനി. മലയാളത്തിലെ സ്വന്തം മാമാട്ടിക്കുട്ടിയമ്മ ആണ് ശാലിനി. ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന താരമായിരുന്നു ശാലിനി മലയാള സിനിമയിൽ ഇന്ന് വരെയുള്ള ബാല

താരങ്ങളിൽ തിരിഞ്ഞുനോക്കുമ്പോൾ ശാലിനിയും ശാമിലിയുടെയും അഭിനയത്തിന് അത്രത്തോളം വരില്ല ആരും. ബാലതാരമായി അരങ്ങേറി തമിഴ് തെലുങ്ക് മലയാളം ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അതിനുശേഷം ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശാലിനി നായകസ്ഥാനത്തേക്ക്

കടന്നുവരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം നായികയായി എത്തിയിരുന്നു. അജിത്തിനൊപ്പം അട്ടഹാസം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാളത്തിലും തമിഴിലും ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ തല അജിത് ശാലിനിയെ

സ്വന്തമാക്കി. വിവാഹത്തിനുശേഷം ശാലിനി അഭിനയ രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു എന്നാൽ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് കഴിഞ്ഞദിവസം ദിവാലി ആഘോഷത്തോടനുബന്ധിച്ച് ഇവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ഞനിറത്തിലുള്ള പാർട്ടി വേറെ ധരിച്ചാണ് ശാലിനി ചിത്രത്തിലുള്ളത്. അജിത്ത് ചുവന്ന നിറത്തിൽ കുർത്തയും

മുണ്ടും ധരിച്ച് ആണ്‌ അജിത് ചിത്രത്തിലുള്ളത്. ശാലിനിയെ ചേർത്തുപിടിച്ച് ഉള്ള ആദ്യത്തെ ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ് അനിയത്തിക്കും ഭർത്താവിനും കുടുംബത്തിനും ഒപ്പമാണ് ശാലിനിയുടെ ദീപാവലി ആഘോഷം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നരിശെൽവൻ എന്ന ചിത്രത്തിലാണ് കാലിന് ഇപ്പോൾ അഭിനയിക്കുന്നത് വർഷങ്ങൾക്കു ശേഷം താരം അഭിനയരംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.

MENU

Leave a Reply

Your email address will not be published. Required fields are marked *