ബ്ലൗസ് ഇല്ലാതെ ഫോട്ടോഷൂട്ട് നടത്തി മാളവിക മോഹനൻ!! ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മോഹനൻ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഇപ്പോൾ ബോളിവുഡ് അടക്കം കയ്യടക്കിയ നായികയാണ് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയലോകത്തേക്ക് ചുവടുറപ്പിച്ചത് പിന്നീട് ആസിഫ് അലി നായകനായ നിർണായകം എന്ന ചിത്രത്തിലും താരം എത്തി എന്നാൽ ഈ രണ്ട് ചിത്രങ്ങളും മലയാളത്തിൽ ഫ്ലോപ്പുകൾ ആയിരുന്നു. പിന്നീട് മലയാളത്തിൽ നിന്ന് താരത്തെ തേടി അധികം ഓഫറുകളൊന്നും വന്നിരുന്നില്ല എന്നാൽ താരം പിന്നീട് അന്യഭാഷ ചിത്രങ്ങളിലൂടെയാണ് തിളങ്ങിയത്.

അവധി തെലുങ്ക് സിനിമകളിൽ നിന്ന് താരത്തിന് ഓഫറുകൾ വന്നിരുന്നു ഈ ചിത്രത്തിലെ എല്ലാം പ്രകടനം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു അങ്ങനെ താരം തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വിജയ് നായകനായ മാസ്റ്റർ, രജനീകാന്ത് നായകനായ പേട്ട എന്ന ചിത്രത്തിലെ അഭിനയം ഒക്കെ താരത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടു സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഉള്ള താരം കൂടിയാണ് മാളവിക. ആരും തന്റെ ഫോട്ടോസുകൾ എല്ലാം ആരാധകർക്കായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അന്ന് പട്ടുസാരിയുടുത്ത് ചിത്രങ്ങളാണ് താരം ഇപ്പോൾ പണിക്കു വെച്ചിരിക്കുന്നത് ചിത്രത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ബ്ലൗസ് ഇല്ലാതെ സാരി ഉടുക്കുന്നത് ഇത് പുതിയ ട്രെൻഡ് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത് എന്തായാലും ചിത്രങ്ങളിലെല്ലാം താരം അതീവ സുന്ദരി ആയിട്ടുണ്ട് ചിത്രങ്ങളെല്ലാം കണ്ട് ആരാധകർ അമ്പരന്നു നിൽക്കുകയാണ്

MENU

Leave a Reply

Your email address will not be published. Required fields are marked *