ഫ്ലവേഴ്സ് ചാനലിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക് ഇതിൽ പങ്കെടുക്കുന്ന താരങ്ങൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് സിനിമ സീരിയൽ രംഗത്ത് നിന്ന് എത്തിയവരാണ് ഇതിൽ പങ്കെടുക്കുന്നവരിൽ കൂടുതലും എന്നാൽ ഇതിലൂടെ ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു താരം ആയിരുന്നു ഡയാന ഹമീദ്. താരം ആദ്യം സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത് എന്നാൽ പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ച ആരാധകരുടെ മനം കവരുകയായിരുന്നു. താരം തന്റെ വിശേഷങ്ങൾ എല്ലാം എപ്പോഴും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ

ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അതുകൊണ്ടുതന്നെ താരത്തിനെ ജീവിതത്തിൽ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും ആരാധകർക്ക് അറിയാം കഴിഞ്ഞദിവസം ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താരം ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് അതീവ ഗ്ലാമറസ് ഉള്ള കാര്യത്തിന് പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി ഇരിക്കുകയാണ്. ഡയാനയെ ആരാധകർ ഇതുവരെ കാണാത്ത അത്രയും ഗ്ലാമറാണ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾ മോഡിൽഡയാനയെ ആരാധകർ ഇതുവരെ കാണാത്ത അത്രയും ഗ്ലാമറാണ്

ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്തായാലും താരത്തിന് ചൂടൻ ചിത്രങ്ങൾ കണ്ട് ആവേശത്തിലാണ് ആരാധകർ പുതിയ സീരിയലുകളും സിനിമകളും താരത്തിനെ ഉണ്ടോ എന്നറിയാൻ ആകാംക്ഷയുണ്ട് ആരാധകർക്ക്