പിറന്നാൾ ദിനത്തിൽ അമേരിക്കയിൽ നിന്ന് സ്വാസിക തേടി ഒരു സമ്മാനം എത്തി!! സമ്മാനം കണ്ട് അമ്പരന്ന് സ്വാസിക!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡിവിഷൻ താരങ്ങളിലൊരാളാണ് സ്വാസിക ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ലാൽജോസ് വിധികർത്താവായി എത്തിയ ഒരു റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത് പിന്നീട് തന്നെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ നായികയായി രക്ഷപ്പെട്ടിരുന്നു എന്നാൽ താരത്തിന് പിന്നീട് നല്ല വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല ഒരു ഇടവേളയ്ക്കു ശേഷം താരം പിന്നീട് മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയായിരുന്നു സീത എന്ന

പരമ്പരയിലൂടെ താരം നേടിയെടുത്തത് ആരാധകരെ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം വിശേഷങ്ങളെല്ലാം താരം തന്നെ ആരാധകർക്കായി എപ്പോഴും പങ്കുവയ്ക്കാറുണ്ട് താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്ക് ഏറെ ആകാംഷ യാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കുറച്ചു നിമിഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിവസമായിരുന്നു നടിയുടെ പിറന്നാൾ പിറന്നാൾ ദിനത്തിൽ നിരവധി ആളുകളായിരുന്നു നടിയെ ആശംസകൾ അറിയിച്ച രംഗത്തെത്തിയത് എന്നാൽ പിറന്നാൾ ദിനത്തിൽ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു സമ്മാനത്തെ കുറിച്ച് തുറന്നുപറയുകയാണ് സ്വാസിക

അമേരിക്കയിൽ നിന്നാണ് ഈ സമ്മാനം എത്തിയതെന്നാണ് ഏറ്റവും കൗതുകകരമായ വസ്തുത സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് താരത്തിന് വഴിയാണ് ആരാധകർക്ക് പങ്കു വെക്കാനുള്ളത് ലഭിച്ചിരിക്കുകയാണ് അമേരിക്കയിൽ യൂട്യൂബ് ആസ്ഥാനത്തുനിന്ന് ഈസി വരുന്നത് പിറന്നാൾ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന് കൈ വരിച്ചത് എന്നാണ് ഏറ്റവും കൗതുകകരമായ കാര്യം നിരവധി ആളുകളാണ് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *