12 വർഷത്തിനുശേഷം മണവാട്ടിയായി ഒരുങ്ങി നവ്യ നായർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യാനായർ കലോത്സവവേദികളിൽ ലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു ഇഷ്ടമെന്ന് സിബിമലയിൽ ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി സിനിമ അഭിനയ രംഗത്തേക്ക് എത്തിയത് ദിലീപിന്റെ തുടക്കം കുറിച്ചതാര് പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ തനതായ സ്ഥാനം കണ്ടെത്താൻ താരത്തിന് വേഗം സാധിച്ചു.

വിവാഹശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തു ഇരിക്കുകയായിരുന്നു താരം ഇപ്പോൾ വീണ്ടും അഭിനയരംഗത്തേക്ക് സജീവമാകാനൊരുങ്ങുകയാണ് നവ്യ ടെലിവിഷൻ പ്രോഗ്രാമുകളിൽ എപ്പോഴും സജീവമായി നിൽക്കുന്ന താര സോഷ്യൽമീഡിയയിലും ഏറെ സജീവമാണ് . സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോസും എല്ലാം നിരവധി ആരാധക രാണുള്ളത് ഇപ്പോൾ താരം പങ്കു

വച്ചിരിക്കുന്ന പുത്തൻ ചിത്രമാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നത് മണവാട്ടിയായി ഒരുങ്ങി സാരി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടു ആരാധകർ അമ്പരന്നു നിൽക്കുകയാണ്. 12 വർഷത്തിന് ശേഷമാണ് താരം മണവാട്ടി അവൻ ഒരുങ്ങിയത് ഇതിൽ സഹായിച്ചതിൽ സന്തോഷമെന്ന് അടിക്കുറി പ്പോടെയാണ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത് ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

MENU

Leave a Reply

Your email address will not be published. Required fields are marked *