ആ പ്രായം കഴിഞ്ഞാൽ സ്ത്രീകൾ കൂടുതൽ സുന്ദരിയാകും!!! വിവാദ പ്രസ്താവനയുമായി വിദ്യാബാലൻ!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിദ്യാബാലൻ മലയാളിയാണെങ്കിലും താരം താങ്ങുന്നത് ബോളിവുഡിലാണ്. മതി ബോളിവുഡ് സൂപ്പർതാരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുമുണ്ട് ഇതുകൂടാതെ അഭിനയപ്രാധാന്യമുള്ള നിരവധി സിനിമകൾ താരം ഹിന്ദിയിൽ അവതരിപ്പിച്ചിട്ടുണ്ട് സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത പിക്ചർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തിയത് വിദ്യാബാലൻ ആയിരുന്നു ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് നാഷണൽ അവാർഡ് വരെ സ്വന്തമാക്കാൻ കഴിഞ്ഞു ഇപ്പോൾ താരം

പറയുന്ന ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ എത്രാമത്തെ വയസ്സിനു ശേഷമാണ് ജീവിതം ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത് എന്നാണ് താരമിപ്പോൾ തുറന്നു പറയുന്നത് വളരെ ബോൾഡ് ആയിട്ടുള്ള ജീവിതമാണ് താരമിപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത് അത് ചിന്താ രീതിയിൽ ആണെങ്കിലും വസ്ത്രധാരണത്തിൽ ആണെങ്കിലും എല്ലാം അങ്ങനെ തന്നെ.നടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഞാൻ വലിയ ഗൗരവ കാരി ആയിരുന്നു പക്ഷേ ഇന്ന് ഞാൻ ജീവിതം ആസ്വദിക്കാൻ പഠിക്കുകയാണ് എന്റെ ചുമലിൽ ലോകത്തിനു മുഴുവൻ ഭാരവും ഞാൻ ചുമന്നുകൊണ്ട് പോവുകയല്ല ഇരുപതാം വയസ്സിൽ എന്റെ സ്വപ്നം ജീവിക്കുക എന്നുമാത്രമായിരുന്നു മുപ്പതാം വയസ്സിൽ ഞാൻ എന്നെ അറിഞ്ഞു ഇപ്പോൾ നാൽപതാം വയസ്സിലും ഞാൻ ജീവിതം ആസ്വദിക്കുകയാണ് താരം പറയുന്നു 40 വയസ്സിനു ശേഷം ആയിരിക്കും സ്ത്രീകൾ

കൂടുതൽ സുന്ദരിയായി മാറുന്നത് ഈ പ്രായത്തിനു ശേഷം കുസൃതി നിറഞ്ഞവളായി കൂടി മാറും സ്ത്രീകൾ പൊതുവേ നമ്മളെ പഠിപ്പിക്കുന്നത് അടങ്ങിയൊതുങ്ങി ജീവിക്കാൻ ലൈംഗികതയെ ആസ്വദിക്കുകരുത് എന്നൊക്കെയാണ്. പക്ഷേ പ്രായം കൂടുന്തോറും സ്ത്രീകൾ അവരുടെ ജീവിത ശൈലി മാറ്റുവാൻ കാരണം മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി കൊണ്ടാണ് അതിലൊന്നും വലിയ പ്രാധാന്യം നൽകരുത് സ്വന്തം സന്തോഷമായിരിക്കും പ്രാധാന്യം കൊടുക്കേണ്ടത് എങ്കിൽ മാത്രമേ സെക്സ് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ എന്നും താരം പറയുന്നു നിങ്ങൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ വരുമ്പോൾ നിങ്ങളുടെ കൂടുതൽ ജീവിതം ആസ്വദിക്കാൻ സാധിക്കും

Leave a comment

Your email address will not be published.