നടിമാരുടെ പുതിയ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഏറെ ആരാധകർ മികച്ച അഭിപ്രായങ്ങളുമായി എത്താറുണ്ട്. ആരാധകരുള്ള ഒരു താരമാണ് ബാ മോണിക്കാ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അറേബ്യയെ ആദ്യമായി മലയാളികൾക്ക് സുപരിചിതമായ ആകുന്നത്.

പിന്നീട് താരം മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി സിനിമകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയതു കൊണ്ട് ഭാഗ്യമുള്ള മലയാളി നായികമാരിൽ ഒരാളായി താരം അറിയപ്പെടുക യായിരുന്നു. അഭിനയവും നൃത്തവും പാട്ടും എല്ലാം തനിക്ക് ഒരുപോലെ ഇണങ്ങും എന്ന് ഇതിനോടകം തന്നെ താരസുന്ദരി തെളിയിച്ചു കഴിഞ്ഞതാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ മാത്രമായി നിരവധി ആരാധകരും ഉണ്ട്.

കൃത്യമായ ഇടവേളകളിൽ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാൻ താഴെ എപ്പോഴും ശ്രമിക്കാറുണ്ട് അതു കൊണ്ടു തന്നെ യുടെ ചിത്രങ്ങൾ നിരവധി ആരാധകരും ഉണ്ട്. ഇപ്പോഴിതാ ദീപാവലിയോടനു ബന്ധിച്ച് മികച്ച സാരി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഈ നായിക. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും തിളങ്ങി കൊണ്ടിരിക്കുന്ന ഒരു നായികയായി മാറിയിരിക്കുകയാണ് അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർഹിറ്റുകൾ സമ്മാനിച്ച ലക്കി നായിക തന്നെയാണ് റെബ മോണിക്ക. പുതിയ ചിത്രങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.