
കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റിലെ പരമ്പരയിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് റബേക്ക സന്തോഷ്. ടെലിവിഷൻ മേഖലയിൽ ആണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് അത്. കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് ഈ കഥാപാത്രത്തിന് ഏറെ ആരാധകരെ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറെ നാളുകളായി സംവിധായകൻ ശ്രീജിത്തും ആയി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത് എറണാകുളത്ത് വച്ച് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
വിവാഹ ചടങ്ങിൽ നിരവധി താരങ്ങളും ആരാധകരും പങ്കെടുത്തിരുന്നു വളരെ സിമ്പിൾ ചടങ്ങുകൾ ഓടുകൂടി നടത്തിയ വിവാഹം ഏറെ ആഘോഷമാക്കാൻ റബേക്ക യും ശ്രീജിത്തും ശ്രദ്ധിച്ചിരുന്നു ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു നിരവധി ആളുകളായിരുന്നു ഇരുവർക്കും വിവാഹ ആശംസകൾ നേർന്നു കൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയത് എന്നാൽ ഇപ്പോൾ ശ്രദ്ധയ്ക്ക് ക്കെതിരെ നിരവധി വിമർശനവുമായി സോഷ്യൽ മീഡിയയിൽ ആരാധകർ നിറഞ്ഞിരിക്കുകയാണ്
ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ തന്നെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് റബേക്ക പണി കൊടുത്തു. സ്വിമ്മിംഗ് പൂളിലേക്ക് തന്റെ സുഹൃത്തുക്കളെ തള്ളിവിടുകയാണ് താരം ചെയ്തത്. റബേക്ക യോടും ഭർത്താവ് ശ്രീജിത്തിന് ഒപ്പം നിന്ന് ഫോട്ടോ എടുത്തിരുന്നു സുഹൃത്തുക്കളെയാണ് റബേക്ക പൂളിലേക്ക് തള്ളിവിട്ടത് നടി ഹരി ആയിരുന്നു ആദ്യം പൂളിലേക്ക് തള്ളിയിട്ടത് ഇതിനിടയിൽ പ്രതീക്ഷയും ഹരിതയെ പിടിച്ചു കയറ്റാൻ വേണ്ടി കൈ കൊടുത്തു രണ്ടുപേരും പോയി കിടന്ന് കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും ഈ വീഡിയോ സോഷ്യൽ
മീഡിയയിൽ വൈറൽ ആയിരുന്നു സ്വന്തം കല്യാണത്തിന് പങ്കെടുക്കാൻ വന്ന സുഹൃത്തുക്കളെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയല്ല എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം ഇത് ശുദ്ധ തെമ്മാടിത്തരം ചെയ്യുന്നത് എന്നാൽ അവർക്ക് ഇല്ലാത്ത പ്രശ്നം എന്തിനാണ് നിങ്ങൾക്ക് എന്നാണ് ചില ആളുകൾ ചോദിക്കുന്നത്.റബേക്കയും ഇതുപോലെ വെള്ളത്തിൽ വീഴുമ്പോൾ മാത്രമേ അതിന്റെ പ്രയാസം മനസിലാകൂ എന്നാണ് ആളുകൾ പറയുന്നത്.