മോഡലിംഗ് രംഗത്ത് സജീവമായ പെൺbകുട്ടിയാണ് ഋതു മന്ത്ര താരം വളരെ പെട്ടെന്നായിരുന്നു ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ വന്ന് ശേഷമായിരുന്നു ആരാധകർ മന്ത്ര എന്ന പേരുപോലും സുപരിചിതമായത്. എന്നാൽ ഒട്ടനേകം റിയാലിറ്റി ഷോകളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ഋതുമന്ത്ര.

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവ മാറുന്ന സമയത്തായിരുന്നു താരത്തിന് ബിഗ് ബോസ് ഹൗസിലേക്ക് അവസരം ലഭിക്കുന്നത് ആരാധകരുടെ ഇഷ്ടം താരമായി പിന്നീട് ഈ താര സുന്ദരി മാറുകയായിരുന്നു. അഭിനയവും പാട്ടും നൃത്തവും അടക്കം എല്ലാ മേഖലകളിലും താൻ അഗ്ര കണ്ണി ആണെന്ന് താരം വളരെ പെട്ടെന്ന് തന്നെ ആരാധകരെ അറിയിച്ചു. ബിഗ് ബോസ് ഹൗസിൽ നിൽക്കുമ്പോൾ തന്നെ താരം ചില വിവാദങ്ങളിൽ പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം പങ്കു വെച്ച് പുതിയ ചിത്രങ്ങളാണ്. ഇന്നലെ ദീപാവലിയ്ക്ക് താരം പങ്കുവെച്ച് ചിത്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ദീപങ്ങൾക്കൊപ്പം താരവും തിളങ്ങുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. താരത്തിന് പുതിയ ചിത്രങ്ങൾ കാണുമ്പോൾ എപ്പോഴാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് എന്ന ചോദ്യം ആരാധകർ ചോദിക്കുന്നുണ്ട്. താരത്തിനെ മികച്ച കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.