ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു അർച്ചനകവി ശേഷം നല്ല അവസരങ്ങളാണ് നടിയെ തേടിയെത്തിയത് നടിയായും സഹനടിയായി സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു പിന്നീട് പെയിന്റിംഗ് വെബ് സീരിസുകൾ,ബ്ലോഗുകൾ എന്നിവയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയായിരുന്നു താര. 2016 ലാണ് ഇന്ത്യയിലെതന്നെ പ്രശസ്ത സ്റ്റാൻഡേർഡ് കൊമേഡിയൻ ആയ അപേക്ഷയുമായി അർച്ചന വിവാഹിതയാകുന്നത്

വിവാഹശേഷവും ഇവർ ഒന്നിച്ചുള്ള നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു എന്നാൽ കുറേക്കാലമായി അർച്ചനയും ഭർത്താവിനെയും കാണാതെ വന്നതോടെ സംശയമായി പ്രേക്ഷകരും എത്തി ഇവർ തമ്മിൽ വേർപിരിഞ്ഞു എന്നായിരുന്നു പ്രേക്ഷകരുടെ സംശയം അന്നൊന്നും അതിനു മറുപടി നൽകാൻ തയ്യാറായില്ല എന്നാൽ ഇപ്പോൾ ഇരുവരും വിവാഹമോചനം നേടി എന്ന വാർത്തകളാണ് പുറത്തുവരുന്നത് ജീവിതത്തിൽ വ്യത്യസ്തങ്ങളായ ആഗ്രഹങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനാലാണ് വിവാഹമോചനം നേടിയതെന്നും അർച്ചന വ്യക്തമാക്കി ഞങ്ങൾ രണ്ടും ജീവിതത്തിൽ ആഗ്രഹിക്കുന്നത് വ്യത്യസ്ത കാര്യങ്ങളാണ് എന്നാൽ ഇപ്പോഴും കുടുംബവുമായി എനിക്ക് നല്ല ബന്ധമുണ്ടെന്നും പറയുന്നു ഞങ്ങൾ വേർപിരിഞ്ഞു അതിനുശേഷമാണ് എന്റെ മാനസികാരോഗ്യം സംബന്ധിച്ച് രോഗനിർണയം നടന്നത്. ഒരിക്കലും വേർപിരിയാനുള്ള കാരണം അതായിരുന്നില്ല എന്നും താരം

വ്യക്തമാക്കുന്നു വിവാഹമോചിതയായ ഇപ്പോൾ വളരെ ബുദ്ധിമുട്ട് തോന്നിയെന്നും നന്ദി പറയുന്നു ഞാൻ ആണ് ആദ്യമായി വിവാഹമോചനം നേടുന്ന വ്യക്തി എന്ന തോന്നൽ ഒക്കെ ഉള്ളിൽ ഉണ്ടായി മറ്റുള്ളവരോട് വിവാഹമോചിതയായി എന്ന് പറയാൻ വളരെ മടിയായി തോന്നി പിന്നീട് പതിയെ എല്ലാം മാറി തുടങ്ങി അവസ്ഥയിലൂടെ കടന്നു വന്ന നിരവധി പേർ എനിക്ക് ചുറ്റും ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു എന്നും താരം പറയുന്നു