
പൂച്ചക്കണ്ണി പെൺ കുട്ടിയായി വന്ന മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നന്ദന വർമ്മ. ഒരു നടി എന്ന രീതിയിൽ ബാല താരമായി വന്നേ സിനിമ ആരാധകരുടെ മനസ്സ് കീഴടക്കണം എങ്കിൽ അതിൽ ചെറിയ കഴിവ് പോരാ ചെറിയ പ്രായത്തിൽ തന്നെ സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയ അവരുടെ ഇഷ്ട നായികയായി മാറിയ താരമാണ് നന്ദന വർമ്മ.


ഒരു നടി എന്ന രീതിയിൽ എല്ലാവിധ വിജയവും കരസ്ഥമാക്കി ഇരിക്കുകയാണ് താരം എന്ന് പറയാം കാരണം അത്രയേ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. ചെറിയ പ്രായത്തിൽ തന്നെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടി കാണിക്കാത്ത നടിയായി താരത്തെ വിലയിരുത്തപ്പെടുന്നു കാരണം ഈ ചെറിയ പ്രായത്തിൽ തന്നെ കാര്യ ഗൗരവത്തോടെ സംസാരിക്കാൻ താരം കാണിക്കുന്ന രീതികൾ തന്നെ ഏവർക്കും ഇഷ്ടമാണ്.

ഇപ്പോഴിതാ സ്റ്റൈലൻ ലുക്കിൽ വന്ന ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരസുന്ദരി ഒരു ഫോട്ടോഷൂട്ടിന് ആവശ്യത്തിനാണ് താരം സ്റ്റൈൽ എത്തിയിരിക്കുന്നത് ചിത്രം നന്ദനയുടെ പേജ് ഇതുവരെ ഷെയർ ചെയ്തിട്ടുണ്ട് എങ്കിലും നിരവധി ആരാധകരാണ് ചിത്രത്തിന് മികച്ച അഭിപ്രായം പറയുന്നത്. താരത്തിന് മികച്ച പ്രേക്ഷക പ്രീതി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. നിരവധി ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ മാത്രമായി പിന്തുടരുന്നത്.
