
നിമിഷ സജയൻ എന്ന നടി മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയിട്ട് അധികനാളായിട്ടില്ല. വിരലിലെണ്ണാവുന്ന സിനിമകളിലെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള എങ്കിലും മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവ നായികമാരിൽ ഒരാളായി താരം മാറിയിരിക്കുകയാണ്. കാമ്പുള്ള കഥാപാത്രങ്ങൾ മാറ്റം അഭ്രപാളിയിൽ എത്തിക്കാൻ ശ്രമിക്കുന്ന നടിയാണ് നിമിഷ സജയൻ അതുകൊണ്ടുതന്നെ താരത്തിന് ഒരു ചിത്രം തീയറ്ററിൽ എത്തുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ്.


മേക്കപ്പ് ഉപയോഗിക്കണ്ട ചുരുക്കം മലയാള നടിമാരിൽ ഒരാളായി താരം മാറുകയാണ് യഥാർത്ഥ ജീവിതത്തിൽ സ്ത്രീകൾക്ക് മേക്കപ്പ് ഉണ്ടോ എന്നാണ് താരത്തിനെ ചോദ്യം. എന്നാൽ ആവശ്യമായ ഘട്ടത്തിൽ തനിക്ക് അനുയോജ്യമായ രീതിയിൽ ഒരുങ്ങുന്ന താരത്തിന് നിരവധി ആരാധകരും പ്രേക്ഷകർ പിന്തുണയുമുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്നെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്. ദീപാവലിക്ക് മറാത്തി ലുക്കിൽ ഒരുങ്ങി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരസുന്ദരി. നിമിഷ സജിനി ഇതുപോലെ സാരിയുടുത്ത ഒരു നോർത്തിന്ത്യൻ ലുക്കിൽ ആരാധകർ ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടുതന്നെ താരത്തിനെ പുതിയ ചിത്രങ്ങൾ ഏവരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു മലയാളം നടിക ലഭിക്കേണ്ട പൂർണപിന്തുണ തരത്തിൽ ലഭിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

