കുഞ്ഞു പ്രായത്തിൽ തന്നെ സിനിമയിൽ തിളങ്ങാൻ എല്ലാവർക്കും സാധിക്കും എന്ന് കരുതുന്നില്ല എന്നാൽ അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അരങ്ങേറ്റം കുറിച്ച നടിയാണ്. ബാലതാരമായിട്ടാണ് സിനിമാരംഗത്തേക്ക് എത്തിയത് എന്നാൽ ചടുലമായി അഭിനയം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ എനിക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചു എന്നു പറയാം.

മലയാളം മാത്രമല്ല തന്റെ കഴിവു കൊണ്ട് അന്യഭാഷകളിലെ ചലച്ചിത്ര ലോകത്ത് പിണങ്ങാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് അനിയുടെ പുതിയ ചിത്രങ്ങൾ മറ്റു ഭാഷകളിലും മലയാളത്തിലുമായി അണിയറയിൽ ഒരുങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. വളരെ ചെറിയ പ്രായത്തിൽ തന്നെ താനൊരു മികച്ച നടിയാണ് എന്ന് തെളിയിച്ചു കഴിഞ്ഞ നടി തന്നെയാണ് അനിഖ

സോഷ്യൽ മീഡിയയിൽ ആക്ടീവ് അനിതയുടെ പുതിയ ചിത്രങ്ങളാണ് ഏവരുടെയും കയ്യടി നേടുന്നത് മഞ്ഞ ഉടുപ്പിൽ അതീവ സുന്ദരിയായി നിൽക്കുന്നത് കാണുമ്പോൾ ഇത് മലയാള സിനിമയിലെത്തിയ കുഞ്ഞു താരമായിരുന്നു എന്ന് ആരാധകർ ചോദിക്കുന്നത് വളരെ പെട്ടെന്ന് തന്നെ താരം വലിയ ഒരു പെൺകുട്ടിയായി മാറി എന്നു തന്നെയാണ് ആരാധകർ പറയുന്നത്. സുന്ദരിയായ താരത്തിനെ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.