
വിരലിലെണ്ണാവുന്ന സിനിമകളിലെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ആക്കിയ ചരിത്രം മാത്രമുള്ള നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. സീരിയൽ രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് എത്തിയ ശേഷം ആയിരുന്നു താരം വളരെ പ്രശസ്തയായത് എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവതാരം ആയിരുന്ന ഭാര്യയായും മാറി. ഇരുവരുടെയും വിവാഹ ശേഷം പൂർണിമ പൂർണമായും സിനിമാ ലോകത്തു നിന്നും വിട്ടു നിന്നു.


എന്നാൽ പിന്നീട് താരത്തെ ഏവരും കണ്ടത് ഒരു ഫാഷൻ ഡിസൈനർ എന്ന രീതിയിലായിരുന്നു തന്റെതായ ഡിസൈനിങ് ശൈലി കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചത്.ഏതു
നാടൻ ലുക്കിലും സ്റ്റൈലിഷ് മോഡേൺ വസ്ത്രങ്ങളും ഡിസൈൻ ചെയ്ത താരം വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു. പിന്നീട് വൈറസ് എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്കും താരം തിരിച്ചെത്തി മലയാളികൾ ഒന്നടങ്കം ഈ തിരിച്ചുവരവ് ആഘോഷമാക്കുക ആയിരുന്നു.


കാലത്തിന്റെ ഓരോ വസ്ത്രങ്ങളും ആരാധകർ എപ്പോഴും ശ്രദ്ധിക്കാറുണ്ട് അത്രയേറെ വ്യത്യസ്തമായ ചിത്രങ്ങളായിരിക്കും പൂർണ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടാൻ ഉള്ളത്. ഇപ്പോഴത്തെ ദീപാവലിയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. അതീവ സുന്ദരിയായി നിൽക്കുന്ന മരത്തിന്റെ ചിത്രം കാണുമ്പോൾ ഒരു ഹോളിവുഡ് നായികയെപ്പോലെ ഉണ്ടെന്ന് ആരാധകർ പറയുന്നത് അത്രയേറെ സ്റ്റൈൽ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
