മലയാളചിത്രങ്ങളിൽ സജീവമായ അന്യഭാഷ നടിയാണ് റായി ലക്ഷ്മി. ലക്ഷ്മി റായി മലയാളസിനിമയിൽ തന്റെ വ്യക്തിമുദ്രപതിപ്പിച്ച താരമിപ്പോൾ ബോളിവുഡിൽ തിരക്കുള്ള നായികയായി അരങ്ങുവാഴുകയാണ്. ഒരു നടി എന്ന നിലയിൽ എല്ലാ വിജയങ്ങളും തന്റെ ജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം അതുകൊണ്ടുതന്നെ ലക്ഷ്മി റായി എന്ന നടി റായി ലക്ഷ്മി ആയപ്പോഴും ആരാധകരെ കൈവിട്ടില്ല.

താരത്തിന് എല്ലാ ഭാഷകളിലും ആരാധകരുണ്ട് കാരണം മലയാളം മാത്രമല്ല ഇന്ത്യയിലെ പല ഭാഷകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യം. ഒരു നടിക്ക് വേണ്ട ശരീര സൗന്ദര്യവും അഭിനയ ശൈലിയും താരത്തിന് സ്വന്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അഭിനയിച്ച സിനിമകളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു താരസുന്ദരി.

തന്റെ സോഷ്യൽ മീഡിയയിൽ ആക്ടീവായ റായി ലക്ഷ്മി പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ഫോട്ടോഷൂട്ടുകൾ നല്ല ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നത് സുന്ദരിയായി ദീപാവലിക്ക് ഒരുങ്ങിയിരിക്കുന്നത് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത് സുന്ദരിയായിട്ടാണ് താരം എത്തിയത്.