മോഹൻലാലിനൊപ്പം എപ്പോൾ അഭിനയിച്ചാലും ഞാൻ അദ്ദേഹത്തിനോട് അത് ആവിശ്യപ്പെടാറുണ്ട് തുറന്നു പറഞ്ഞു കനിഹ!!

സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച ശേഷം തെലുങ്ക് കന്നട ചിത്രങ്ങളിൽ തുടങ്ങിയതിനുശേഷമാണ് കന്യാ എന്ന നടി മലയാളത്തിലേക്ക് എത്തുന്നത് ജന്മം കൊണ്ട് തമിഴ് പെൺകുട്ടി ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് തനിക് താനും ഓരോ മലയാളി പ്രേക്ഷകരിൽ സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ താരത്തിന് ക ഥാപാത്രം ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇപ്പോൾ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം എങ്കിലും നല്ല കഥാപാത്രങ്ങൾ തേടി വരുമ്പോൾ താരം വീണ്ടും സ്ക്രീനിൽ എത്താറുണ്ട് ഇപ്പോൾ മോഹൻലാലുമായി ഒന്നിച്ച് സുവർണ്ണ നിമിഷങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ്

താരം കൂടാതെ താരം ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് 2010 എന്ന ചിത്രത്തിലാണ് മോഹൻലാലും ആദ്യമായി പങ്കെടുത്തതെന്നും ഇതിഹാസത്തിന് സ്ക്രീൻ പങ്കിടുന്നത് തുടരുവാൻ എനിക്ക് ആഗ്രഹവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാ സിനിമകളിലും ഞാനെപ്പോഴും അദ്ദേഹത്തോടൊപ്പം ഒരു ചിത്രം എടുക്കാറുണ്ട് സെപ്റ്റംബറിൽ ഷൂട്ടിങ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.തമിഴിലും മലയാളത്തിലും ഏറെ തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ. 1999 ലെ മിസ്സ് മധുര ആയി തിരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ്

കനിഹ. 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും താരം നേടിയെടുത്തു. തമിഴിലെ പ്രശസ്ത സംവിധായകനായ സൂസി ഗണേഷിനെ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കന്നട ചിത്രമായ അണ്ണവരൂ എന്ന ചിത്രത്തിലും താരം വേഷം ചെയ്തു. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഈയൊരു ചിത്രമാണ് കാരണമായത് ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ നായകനായ ഭാര്യവേഷത്തിൽ ആയിരുന്നു താരം എത്തിയിരുന്നത്. മലയാളത്തിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട്

Leave a comment

Your email address will not be published.