കുടുംബ വിളക്കിലെ വേദികയുമായി എനിക്ക് ചില സാമ്യങ്ങളുണ്ട് തുറന്നുപറഞ്ഞ് ശരണ്യ ആനന്ദ്!!

കുടുംബ വിളക്ക് എന്ന സീരിയലിൽ വേദിക എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ നടിയാണ് ശരണ്യ ആനന്ദ്. ഇയാൾ അവതരിപ്പിച്ചു കൊണ്ടിരുന്ന കഥാപാത്രം തികച്ചും അപ്രതീക്ഷിതമായാണ് ശരണ്യയെ തേടി വേദികയുടെ വേഷം എത്തിയത്. മിനി സ്ക്രീനിൽ മികച്ച അഭിനയമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന് നിരവധി ഹേറ്റേഴ്‌സ് ആണ് ഉള്ളത്. വില്ലത്തി കഥാപാത്രം വളരെ മികച്ചതാക്കുന്നു അതുകൊണ്ട് മാത്രമാണ് താരത്തിന് ഇങ്ങനെ ഹേറ്റേഴ്സ് നിറയുന്നത്.

എന്നാൽ താരം ചില വെളിപ്പെടുത്തലുകൾ ഈ അടുത്തിടെ നടത്തിയിരുന്നു റിയൽ ലൈഫിൽ വേദിയുമായി തനിക്ക് സാമ്യമുണ്ടെന്നാണ് താരം പറയുന്നത് പോലെ തന്നെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരാളാണ് താൻ ഒന്നും ശരണ്യ തുറന്നുപറയുന്നു മറ്റൊരു പരമ്പരയിൽ പോസിറ്റീവ് കഥാപാത്രത്തിനായുള്ള അവസരം കിട്ടിയാൽ ഞാൻ പോകില്ല എന്ന് പക്ഷേ എനിക്ക് പോസ്റ്റ് ചെയ്യാൻ പറ്റും എന്നു പറയുന്നു നാരായണ കുടുംബ വിളക്കു സീരിയലിലെ പ്രിയപ്പെട്ട സഹതാരം സീരിയൽ ഡോക്ടർ എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിച്ചിരുന്നത് സിദ്ധാർഥ് മകനാണ് പോലെ തന്നെ നെഗറ്റീവ് കഥാപാത്രമാണ്

ആനന്ദ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനെയാണ് ശരണ്യ ഈ വിശേഷങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ആയിരുന്നു താരം വിവാഹിതയായത് താരത്തിന് വിവാഹവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകർക്കായി പങ്കുവയ്ക്കുന്ന താരത്തിന് നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്

Leave a comment

Your email address will not be published.