മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ഒരു നടിയാണ് മഞ്ജു വാര്യർ. ആര് ത്തിന്റെ വാർത്തകളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട് സിനിമ പറ്റി ആണെങ്കിലും ദാമ്പത്യജീവിതം ആണെങ്കിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു താരമാണ് മഞ്ജുവാര്യർ. ദിലീപുമായുള്ള പ്രണയ വിവാഹവും അതിനുശേഷമുള്ള വേർപിരിയലും എല്ലാം ആരാധകർ ഏറെ ഉറ്റു നോക്കിക്കൊണ്ടിരുന്ന കാര്യം ആയിരുന്നു പിന്നീട് ദിലീപ് കാവ്യാ മാധവൻ വിവാഹം ചെയ്തതും മഹാലക്ഷ്മി എന്നൊരു മകൾ ജനിച്ചതും എല്ലാം ചർച്ചയായി മഞ്ജുവിനെ മകളായ മീനാക്ഷി ദിലീപിനൊപ്പം ആണ് താമസിക്കുന്നത്. താരത്തിനെ ആരാധകരെല്ലാം മീനാക്ഷി താരത്തിനൊപ്പം ഇല്ല എന്നതിന്റെ വിഷമത്തിലാണ്.

താരം തമിഴില് അസുരൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു അതിൽ ധനുഷിനെ കാര്യായിട്ട് ആയിരുന്നു മഞ്ജു എത്തിയിരുന്നത് അതിമനോഹരമായ ഈ കഥാപാത്രത്തിന് ഏറെ പ്രശംസയും അവാർഡുകളും ലഭിച്ചിരുന്നു ഇപ്പോൾ മഞ്ജുവിനെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അവതാരിക താരത്തോട് ചോദിക്കുന്നുണ്ട് ഈ സിനിമയിൽ രണ്ട് കുട്ടികളുടെ അമ്മയായി

ആയിരുന്നു എത്തിയിരുന്നത് ഏതു മക്കളെ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന്. അപ്പോൾ മഞ്ജുവിനെ മറുപടി ഇങ്ങനെയായിരുന്നു ഒരു അമ്മയോടും ഒരിക്കലും ഇങ്ങനെ ചോദിക്കരുത് ഒരു അമ്മയ്ക്ക് രണ്ടുമക്കളും ഒരു പോലെ ആണെന്നാണ് മഞ്ജു പറയുന്നത് നിരവധി വ്യക്തികൾ ചെയ്ത എത്തിയിട്ടുണ്ട് എന്നാണ് പല ആരാധകരും ചോദിക്കുന്നത്. എന്തായാലും താരത്തിന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു