
ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് പ്രിയമണി മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലെല്ലാം താരം അഭിനയിച്ചുകഴിഞ്ഞു മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച് താരത്തിന് ആരാധകർ നിരവധിയാണ് വിവാഹം വിവാഹ ശേഷവും താൻ സോഷ്യൽമീഡിയയിലും അഭിനയ ലോകത്ത് സജീവമാണ് ടെലിവിഷൻ പരിപാടികളിൽ ജഡ്ജസ് എത്താറുള്ള താരത്തിന് ഡ്രസ്സിംഗ് സ്റ്റൈലിഷ് ഏറെ
ആരാധകർ ഇഷ്ടപ്പെടുന്നു. മൊത്തം സമൂഹമാധ്യമങ്ങളിൽ എപ്പോഴും സജീവമായി തുടരുന്ന താരം കൂടിയാണ് പ്രിയമണി. കാലം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോസും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത് അത്തരത്തിൽ കഴിഞ്ഞദിവസം താരം പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത് നീല നിറത്തിലുള്ള സാരിയണിഞ്ഞ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാരിക്കൊപ്പം ഷൂസുമണിഞ്ഞ് രണ്ടു സൈഡിലും പിന്നെ ഇതുകൊണ്ടുള്ള താരത്തിന് പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു നിരവധി ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത് സ്റ്റൈലിഷ്
ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു. താരത്തിന് ഈ ഡ്രസ്സ് സ്റ്റൈൽ കൊണ്ടാണ് ആരാധകർ ഏറെ ഉള്ളത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. പരുത്തിവീരൻ എന്ന അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ ലഭിച്ച നടി കൂടിയാണ് പ്രിയമണി. അതുകൊണ്ടുതന്നെ താരത്തിന് തെന്നിന്ത്യയിൽ വളരെ വലിയ സ്റ്റാർ വാല്യൂ ആണുള്ളത്.