സംവിധായകൻ അമൽ നീരദ് മായുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു ജ്യോതിർമയി!!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിർമയി ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും താരത്തിനും നിരവധി ആരാധകരാണുള്ളത് താരത്തിനെ ചിത്രങ്ങൾക്ക് ഇപ്പോഴും ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്റെ വീട് അപ്പുവിനെയും പട്ടാള ഇഷ്ടം മീശമാധവൻ കല്യാണരാമൻ തുടങ്ങി നിരവധി മലയാളചിത്രങ്ങളിൽ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താഴ്ത്തി ലഭിച്ചിട്ടുണ്ട് 2013 ശേഷമാണ് താരം അഭിനയത്തിൽ നിന്ന്

ഒരു ഇടവേള എടുക്കുന്നത് 2015 മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആയ അമൽനീരദ് താരം വിവാഹം കഴിച്ചു അൻവർ ബാച്ചിലർ പാർട്ടി ട്രാൻസ് ഇയ്യോബിനെ പുസ്തകം തുടങ്ങി മലയാളത്തിലെ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അമൽ നീരദ്. അമൽ നീരദും ആയുള്ള ദാമ്പത്യ ജീവിതത്തെക്കുറിച്ച് കാര്യം തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന തന്നോട് ഇപ്പോഴും അമൽ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട് പക്ഷേ ഒരു ജോലി എന്ന നിലയിൽ അഭിനയം മാറിയപ്പോൾ ഒരു ഇടവേള താൻ എടുത്തു എന്നേയുള്ളൂ എന്നു നല്ലൊരു പ്രോജക്ട് ലഭിക്കുകയാണെങ്കിൽ വീണ്ടും അഭിനയരംഗത്തേക്ക് സജീവമാകാൻ താൻ തയ്യാറാണെന്നും താരം പറയുന്നു കാലം കഴിയുന്തോറും ഇഷ്ടങ്ങൾക്കും മാറ്റമുണ്ടാകുമെന്നും ഇപ്പോൾ തനിക്ക് എഴുതാൻ താൽപര്യമുണ്ടെന്നും താരം

തുറന്നുപറഞ്ഞു. എന്നീ ഇതുമായി നല്ല സൗഹൃദത്തിലായിരുന്നു എന്നും പിന്നീട് ആ സൗഹൃദം പരസ്പരമുള്ള ആദരവായി മാറിയെന്നു അപ്പോഴാണ് എന്തുകൊണ്ട് നമുക്ക് ഒന്നിച്ചു ജീവിച്ചു കൂടാ എന്ന ചിന്ത വന്നത് മാത്രമല്ല തന്റെ എല്ലാം ഒന്നുപോലെ ആണെന്നാണ് താരം പറയുന്നത് വളരെയധികം വിഷമം ഘട്ടങ്ങളിലൂടെ കടന്നുപോയേ ജീവിതമായിരുന്നു തന്റെ ഇതൊന്നും വളരെ ഏറെ ഏകാന്തത അനുഭവിക്കുന്നവർ താനെന്നും താരം പറയുന്നു പത്തുവർഷത്തെ പ്രണയത്തെ ജ്യോതിർമയി വിവാഹത്തിലേക്ക് നയിച്ചിരുന്നു ആറു വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു അപ്പോൾ വളരെയധികം വിമർശനങ്ങൾ താരത്തിന് നേരിടേണ്ടിവന്നു തുടർന്നു വീണ്ടും സിനിമയിൽ സജീവമായി അപ്പോഴായിരുന്നു വീണ്ടും വിവാഹിതയാകുന്നു രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെ ഇവരുടെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

Leave a comment

Your email address will not be published.