ദിവാലിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ ചേർത്തു നിർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത!!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് സാമന്ത. ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തന്റെ തായ് ഒരു കയ്യൊപ്പ് പതിപ്പിക്കാൻ സാമന്ത ഇപ്പോഴും ശ്രദ്ധിക്കാറുണ്ട് തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. തെന്നിന്ത്യയിലെ ഇത്രയും സൗന്ദര്യമുള്ള നടിമാർ ഉണ്ടോ എന്ന് വരെ ചിന്തിക്കുന്ന തരത്തിലുള്ള ആകർഷണ ഭംഗിയാണ് സാമന്തയുടെ പ്രത്യേകത. താരം വിവാഹം കഴിച്ചിരുന്നത് നാഗചൈതന്യ ആയിരുന്നു. ഇരുവരുടെയും

പ്രണയവിവാഹമായിരുന്നു നീണ്ടനാളത്തെ പ്രണയത്തിനുശേഷം വിവാഹിതരായ ഇരുവർക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ടായിരുന്നു എന്നാൽ ഈ ആരാധകരെ സങ്കടപ്പെടുത്തും വിധമായിരുന്നു അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത് ആദ്യമൊക്കെ എന്ന് കരുതിയെങ്കിലും പിന്നീട് വാർത്ത സ്വീകരിച്ച ഇരുവരും രംഗത്തെത്തുകയായിരുന്നു. എന്തായാലും ഈ വാർത്ത പുറത്തുവന്നതിനുശേഷം സാമന്തയെ കുറ്റപ്പെടുത്തി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു എന്നാൽ തനിക്ക് ഇപ്പോൾ മാനസികമായി ഇതൊന്നും താങ്ങാൻ കഴിയുന്നില്ല ഒന്നും തന്നെ വെറുതെ വിടു എന്നും പറഞ്ഞു താരം രംഗത്തെത്തിയിരുന്നു ഇപ്പോൾ കുറച്ചുനാളുകളായി കുറിച്ചുള്ള വാർത്തകൾ ഒന്നും സോഷ്യൽ മീഡിയയിൽ പറയുന്നില്ല എന്നാൽ ദീപാവലിക്ക് തന്റെ ഏറ്റവും പ്രിയപ്പെട്ട നായ കുട്ടികളോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാമന്ത.

എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളിൽ താരം അധികം സന്തോഷം സന്തോഷം ആഹ്ലാദത്തിലാണ് സാമന്തയുടെ ആരാധകർ. ഒരുപാട് വിഷമം ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവാണ് സാമന്ത നടത്താൻ പോകുന്നത്.

Leave a comment

Your email address will not be published.