പ്രണവ് മോഹൻലാലിനെ യുഎഇ ഗോൾഡൻ വിസ ലഭിച്ചു!!

മലയാളത്തിലെ താര പുത്രന്മാരിൽ ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ. നിന്റെ നാടൻ എന്ന ലേബലിൽ മലയാളസിനിമയിൽ എത്തിയെങ്കിലും ഇപ്പോൾ തന്നെ തായ് സ്ഥാനം ഉറപ്പിച്ചു നിൽക്കുകയാണ് പ്രണവ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രമാണ് താരത്തിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിലെ ദർശന എന്ന ഗാനം പുറത്തിറങ്ങിയത് ഇതോടുകൂടി ഹൃദയം എന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഇപ്പോൾ ഉള്ളത്.

അഭിനയത്തിൽ താരത്തിന് നിരവധി ഇംപ്രൂവ്മെന്റ് എന്നാണ് ചലച്ചിത്രമേഖലയിൽ നിന്ന് വരുന്ന കണ്ടെത്തലുകൾ. എന്തായാലും വിനീത് ശ്രീനിവാസൻ റെ കയ്യിൽ കിട്ടിയപ്പോൾ പ്രണവിനെ എല്ലാ അഭിനയപാടവവും പുറത്ത് കാണാൻ സാധിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. കഴിഞ്ഞദിവസം യുഎഇയിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ താരം എത്തിയിരുന്നു അബുദാബി സംസ്കാരിക വിനോദസഞ്ചാരവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോഹൻലാലിന് ഗോൾഡൻ വിസ നൽകിയത് സർക്കാർ കാര്യം മേധാവിന ബാദ്രേയ അൽ മസൂറായി പ്രണവിന് ഗോൾഡൻ വിസ കൈമാറി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ സാലേ അൽ ആഹ്മ്ദി, ഹെസ അൽ ഹമ്മദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു മലയാളത്തിൽ നിരവധി

താരങ്ങൾക്ക് ഗോൾഡൻ ലഭിച്ചിരുന്നു മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് ടോവിനോ തോമസ് നൈല ഉഷ ആശാശരത് ആസിഫലി മിഥുൻ രമേശ് ലാൽജോസ് മീരാജാസ്മിൻ ഗായിക കെഎസ് ചിത്ര സുരാജ് വെഞ്ഞാറമൂട് നിർമാതാവ് ആൻഡ് ജോസഫ് എന്നിവർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു കഴിഞ്ഞ ദിവസമായിരുന്നു തമിഴ് താരം തൃഷയ്ക്കും ഗോൾഡൻ വിസ ലഭിച്ചത്

Leave a comment

Your email address will not be published.