
തെന്നിന്ത്യൻ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് വിജയസേതുപതി. അഭിനയിക്കാൻ തുടങ്ങി കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ തനതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. സിനിമയിലെന്നപോലെ തന്നെ ആരാധകരോട് ആളുകളോടും ഇടപെടുന്ന കാര്യത്തിലും ഏറെ എളിമയും സ്നേഹമുള്ള ഒരു നടൻ കൂടിയാണ് വിജയസേതുപതി. എന്നാൽ വിജയസേതുപതി ആരാധകരെ ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത്. ബാംഗളൂരിൽ വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതി ക്ക് നേരെ ആക്രമണം നടന്നു എന്ന വാർത്തയാണ് അത്. ആക്രമണത്തിൽ
താരത്തിന് സുഹൃത്തും നടനുമായ മഹാഗന്ധിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. വിജയ് സേതുപതി ക്ക് നേരെ ആക്രമി ചവിട്ടാൻ വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ താരത്തെ ആക്രമിക്കാൻ വന്നത് ഒരു മലയാളി ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സ്ഥിതീകരണം. ബാംഗ്ലൂരിൽ താമസക്കാരനായ ജോൺസൻ എന്ന മലയാളിയാണ് അക്രമത്തിനു പിന്നിൽ ഇയാളെ ബംഗളുരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയ് സേതുപതിയും സഹായിയും സംഘവും ചെന്നൈയിൽനിന്ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത് അന്തരിച്ച കന്നട നടൻ പുനത്തിൽ കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ വന്നതായിരുന്നു ഈ സംഘം സംഘം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ തന്നെ സെൽഫി എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ജോൺസ് അടുത്തേക്ക് എത്തിയിരുന്നു ഇന്ന് ഇദ്ദേഹം മദ്യപിച്ചിരുന്നു
എന്നാണ് പറയപ്പെടുന്നത് അതിനാൽ ഇപ്പോൾ സെൽഫി എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു നടന്ന സഹായി ഇയാളെ മാറ്റിനിർത്തി തുടർന്ന് ഇയാൾ പ്രകോപിതനായി നടനും സംഘത്തിലും പിന്നാലെ വരികയും ആക്രമിക്കുകയായിരുന്നു സഹായിയെ പിന്നിൽനിന്ന് ചവിട്ടിയത് ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാൽ വിജയ് സേതുപതിയുടെ ആരാധകർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്