വിർജിൻ ആണോ എന്ന ചോദ്യത്തിന് കിടിലൻ മറുപടി നൽകി ആതിര മാധവ്!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ മലയാളം ടെലിവിഷനിൽ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ഈ സീരിയൽ റേറ്റിംഗിൽ ഏറെ മുൻപിലാണ്. കുടുംബ വിളക്കിലെ നായകകഥാപാത്രമായ സുമിത്രയും വില്ലത്തി വേദികയും സിദ്ധാർത്ഥം എല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത പോലെ അതിലെ മറ്റു താരങ്ങളും ശ്രദ്ധേയരാണ്
. അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആതിര മാധവും ശീതൾ ആയി നടി അമൃത നായരുമൊക്കെ നിറഞ്ഞുനിൽക്കുകയാണ്. സോഷ്യൽ മീഡിയ പേജുകളിൽ സജീവമായി പോസ്റ്റുകൾ ഇടാറുണ്ട് താരം.

കുറച്ചു മാസങ്ങൾക്കു മുൻപാണ് ആതിര വിവാഹിതയായത്. വിവാഹശേഷം കുടുംബ വിളക്കിൽ നിന്ന് പിന്മാറൂമോ എന്ന ആശങ്കയിലായിരുന്നു ആതിരയുടെ ആരാധകർ. എന്നാൽ താൻ അഭിനയം നിർത്തി ഇല്ല എന്നും കുടുംബവിളക്ക് താൻ തുടരുമെന്നും താരം സോഷ്യൽ മീഡിയ വഴി അന്ന് അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് ആതിരക്ക് ഉള്ളത്. ആരാധകരുമായി എപ്പോഴും സമ്പർക്കത്തിൽ ഏർപ്പെടാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഇപ്പോൾ അങ്ങനെ ഒരു ക്വസ്റ്റ്യൻ ആൻസർ താരം നടത്തിയിരുന്നു അതിലൊരാൾ ചോദിച്ച ചോദ്യമാണ് താരമിപ്പോൾ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ വിർജിൻ ആണോ എന്നാണ് അയാൾ ചോദിക്കുന്നത് അതിനു മറുപടിയായി താരം പറയുന്നത് എങ്ങനെ മലയാളികൾക്ക് ഏറെ പ്രിയങ്കരമായ കാര്യമാണ് അത്തരത്തിലുള്ള ഒരു ഞരമ്പുരോഗി ആണ് ഇത് എന്നാണ്

ആരാധകർ പറയുന്നത് ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും നിങ്ങൾക്ക് എന്ത് സുഖമാണ് കിട്ടുന്നത് നിങ്ങളുടെ കുടുംബത്തിലുള്ള അവരോട് ചോദിക്കുക ഞാൻ ഇങ്ങനെയുള്ള ഞരമ്പ് രോഗികൾക്ക് എന്തു മറുപടിയാണ് നൽകേണ്ടത് എന്നാണ് ആതിര ചോദിക്കുന്നത്.

Leave a comment

Your email address will not be published.